സൗന്ദര്യത്തിന് തേനും ,തൈരും
എല്ലാപേരും സൗന്ദര്യം ആസ്വദിക്കുന്നവരാണ്. വീട്ടില്‍ തന്നെ ചെയ്തു നോക്കാവുന്ന വളരെ ചെലവുകുറഞ്ഞ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതിലൊന്നാണിത്
ഒരു ടീസ്പൂണ്‍ തൈര്, ഒരു ഓറഞ്ചില്‍ നിന്നുള്ള നീരിന്റെ കാല് ഭാഗം എന്നിവ നന്നായി കൂട്ടി യോജിപ്പിച്ചശേഷം മുഖത്തു പുരട്ടുക. 5 മിനിറ്റിനു ശേഷം കഴുകുക. തൈര് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്യും. ഓറഞ്ചിലാകട്ടെ വൈറ്റമിന്‍ സി,എ എന്നിവ ധാരാളമുള്ളതിനാല്‍ അത് ശരീരത്തിനും നല്ലതാണ്.
https://www.facebook.com/Malayalivartha