Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചര്‍മ്മത്തെ സംരക്ഷിക്കാന്‍...

04 FEBRUARY 2015 09:01 AM IST
മലയാളി വാര്‍ത്ത.

എണ്ണമയമുള്ള ചര്‍മ്മത്തിന്
തക്കാളി രണ്ടായി മുറിച്ച് പിഴിഞ്ഞ് തക്കാളി നീര് എടുക്കണം. അതിലേക്ക് കുക്കുംബര്‍ നീരും തേനും സമം ചേര്‍ക്കണം. ഇത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. മുഖത്തെ എണ്ണമയം അകറ്റുന്നതിനോടൊപ്പം മുഖക്കുരു തടയുന്നതിനും ഈ ഫെയ്‌സ്പാക്ക് ഇടുന്നത് ഗുണം ചെയ്യും.
വരണ്ട ചര്‍മ്മത്തിന്
തക്കാളി മുറിച്ച് നീരെടുത്തതിന് ശേഷം അതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇതും രണ്ടും കൂടി നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. 1520 മിനിട്ടിന് ശേഷം മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്. ചര്‍മ്മം മൃദുവാകുന്നതിനോടൊപ്പം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ഈ ഫെയ്‌സ്പാക്ക് സഹായിക്കും.
സാധാരണ ചര്‍മ്മത്തിന്
സാധാരണ ചര്‍മ്മക്കാരാണെങ്കില്‍ തക്കാളി നീരില്‍ നാലോ അഞ്ചോ തുള്ളി ചെറുനാരങ്ങ നീര് ചേര്‍ക്കണം. രണ്ടും കൂടി നന്നായി മിക്‌സ് ചെയ്ത ശേഷം ഇത് മുഖത്ത് തേച്ചുപിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം മൃദുവാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം ഉണ്ടാക്കുന്നതിനും തക്കാളിയും നാരങ്ങയും ചേര്‍ന്ന ഈ ഫെയ്‌സ്പാക്ക് സഹായകമാണ്. ഇതിലേക്ക് ഓട്ട്മീല്‍ ഓയില്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ വളരെ നന്നായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (7 minutes ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (39 minutes ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (50 minutes ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (1 hour ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (2 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (3 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (3 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (3 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (3 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (3 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (4 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (4 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends