Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

മുടികൊഴിച്ചിലിന് പരിഹാരം

13 FEBRUARY 2015 10:13 AM IST
മലയാളി വാര്‍ത്ത.

മുടി കൊഴിച്ചിലിന്റെ പ്രധാനകാരണം താരാനാണ്. മുടി വൃത്തിയായി സൂക്ഷിക്കാത്തതു മൂലമാണ് താരന്‍ ഉണ്ടാകുന്നത്. രണ്ടാമത്തെ കാരണം തലയില്‍ എണ്ണ പുരട്ടി സംരക്ഷിക്കുന്ന പഴയ രീതി കൈമോശം വരുന്നതാണ്. ഇന്നു പലരും എണ്ണ മുടിപ്പുറമേ പുരട്ടുകയാണ് ചെയ്യുക. തലമുടിയുടെ വേരുകളില്‍ വരെ എണ്ണയെത്തും വിധം തലയോട്ടിയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതാണ് ശരിയായ രീതി. കരള്‍രോഗങ്ങള്‍,വൃക്ക തകരാറുകള്‍ പോലുള്ള മാരകരോഗവസ്ഥകളില്‍ കടുത്ത മുടികൊഴിച്ചില്‍ ഒരു ലക്ഷണമായി കാണാറുണ്ട്. മുടി ഒരു കെട്ടായി പറിഞ്ഞുപോരുക, മുടികൊഴിഞ്ഞ് തലയോട്ടി തെളിയുക, മുടിയിഴകളുടെ കരുത്തും നീളവും കുറയുക എന്നിവയൊക്കെ രോഗലക്ഷണങ്ങളാകാം.
താരന്‍ നിയന്ത്രിക്കാനായി ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ രണ്ടു തവണയോ ഡെറ്റോള്‍ പോലുള്ള അണുനാശിനി കൊണ്ട് തലയിണയുറ, ചീപ്പ്, തോര്‍ത്ത് എന്നിവ കഴുകുക
ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം തല കുളിര്‍ക്കെഎണ്ണ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക
മുടിക്കായ മൂലം മുടിപൊട്ടിപ്പോകുന്നവര്‍ ധുര്‍ധുരപത്രാദി എണ്ണ ഉപയോഗിക്കുക
കുന്തളകാന്തി, കയ്യുന്ന്യാദി, നീലിഭൃംഗാദി എന്നീ എണ്ണകള്‍ തലയില്‍ തേക്കാന്‍ നല്ലതാണ്.
കറ്റാര്‍വാഴയുടെ തൊലി നീക്കിയ ജെല്‍ ആഴ്ചയിലൊരിക്കല്‍ തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകുക അശ്വഗന്ധരസായനം, ശതാവരിഗുളം എന്നിവ സേവിക്കുന്നതും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (5 minutes ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (8 minutes ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (17 minutes ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (43 minutes ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (57 minutes ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (1 hour ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (1 hour ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (1 hour ago)

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!  (2 hours ago)

പിഎസ്‍സി ഹൈക്കോടതിയിൽ.  (2 hours ago)

CLIFF HOUSE ടെന്‍ഡറില്ലാതെ കരാറുകള്‍ കൊടുത്തു  (2 hours ago)

കോക്പിറ്റിലെ നിലവിളി പുറത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (3 hours ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (4 hours ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (4 hours ago)

Malayali Vartha Recommends