Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാന്‍ എന്ത് കഴിക്കണം?

10 MARCH 2015 01:18 PM IST
മലയാളി വാര്‍ത്ത.

തിളങ്ങുന്ന ചര്‍മ്മം ആരാണ് ആഗ്രഹിക്കാത്തത്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ചര്‍മ്മത്തിന് മാറ്റങ്ങളും ഉണ്ടാകും. ചര്‍മ്മ സംരക്ഷിക്കുന്നതിന് ക്രീമുകളും മറ്റും മാത്രം പോര. നല്ല ഭക്ഷണവും വേണം. ചര്‍മ്മ സംരക്ഷണത്തിനു നിരവധി ആഹാരങ്ങളും പഴങ്ങളും കഴിക്കണം. ചര്‍മ്മം സുന്ദരമാക്കുന്നതിന് വേണ്ട പ്രധാന പച്ചക്കറികള്‍ താഴെ കൊടുക്കുന്നു.

നെല്ലിക്ക

നെല്ലിക്ക വിറ്റാമിന്‍ എ യാല്‍ സമ്പുഷ്ടമാണ്. ഇത് കോളാജന്റെ നിര്‍മ്മാണം വര്‍ധിപ്പിക്കും. ഇത് തിളക്കമുള്ള ചര്‍മ്മം പ്രദാനം ചെയ്യും. അതിരാവിലെ വെറും വയറ്റില്‍ ജ്യൂസാക്കി നെല്ലിക്ക കഴിക്കുന്നതാണ് നല്ലത്.
ആപ്പിള്‍
ചര്‍മ്മത്തിനു പ്രായം തോന്നിക്കുന്നത് തടയാന്‍ ആപ്പിളിനാവും. വിറ്റാമിന്‍ സി ഇതില്‍ ധാരാളമുണ്ട്. ദിവസവും ആപ്പിള്‍ കഴിക്കുന്നതാണ് ഉത്തമം. ആപ്പിള്‍ ജ്യൂസ് മുഖത്തു പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകുന്നതും നല്ലതാണ്.
ബീറ്റ്‌റൂട്ട്
ആന്റി ഓക്‌സിഡന്റുകള്‍ എത്രത്തോളം ശരീരത്തിലുണ്ടോ ചര്‍മ്മം അത്രത്തോളം തിളങ്ങും. ബീറ്റ്‌റൂട്ട് ആന്റി ഓക്‌സിഡന്റുകള്‍ പ്രദാനം ചെയ്യും. ബീറ്റ് റൂട്ട് ചൂടാക്കിയശേഷം ചെറുതാക്കി മുറിച്ച് കഴിക്കുന്നതാണു നല്ലത്. ഇതില്‍ അല്പം നാരങ്ങാ നീരു ചേര്‍ത്തു കഴിക്കുന്നത് ഗുണം വര്‍ധിപ്പിക്കും. ചുണ്ടില്‍ ബീറ്റ്‌റൂട്ട് കൊണ്ട് ഉരസുന്നത് കളര്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കാരറ്റ്
കാരറ്റില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറ്റപ്പെടും. ഇത് സ്‌കിന്നിന്റെ തിളക്കം വര്‍ധിപ്പിക്കുക മാത്രമല്ല, ചുളിവുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും.
സാലഡിലൂടെയോ പാചകം ചെയ്‌തോ കാരറ്റ് കഴിക്കും. കാരറ്റ് ജ്യൂസ് കഴിക്കുന്നതും നല്ലതാണ്.
നാരങ്ങ
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക് ഹെട്‌സും പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കും. അതിരാവിലെ അല്പം തണുത്ത വെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. ഇതില്‍ അല്പം തേന്‍ കൂടി ചേര്‍ക്കുന്നത് നല്ലതാണ്.
ചീര
ചീരയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ കലകളെ ശക്തിപ്പെടുത്തും. ചീര ജ്യൂസാക്കി കഴിക്കാം. കൂടാതെ ചൂടാക്കിയശേഷം സാലഡുകളിലും മറ്റും ചേര്‍ത്ത് കഴിക്കാം.

തക്കാളി

ആന്റി ഓക്‌സിഡന്റുകളാല്‍ സംപുഷ്ടമാണ് തക്കാളി. മുഖക്കുരുവിനെ തടയാന്‍ തക്കാളിക്ക് കഴിയും. തക്കാളി നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ്. കറികളിലും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമേ തക്കാളി ജ്യൂസ് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (47 minutes ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (48 minutes ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (50 minutes ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (52 minutes ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (53 minutes ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (54 minutes ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (57 minutes ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (58 minutes ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (59 minutes ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (1 hour ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (1 hour ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (1 hour ago)

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്! എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്  (1 hour ago)

പരീക്ഷയെഴുതി പത്താം നാൾ ഫലംപ്രസിദ്ധീകരിച്ച് എം.ജി സർവ്വകലാശാല  (1 hour ago)

Malayali Vartha Recommends