Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COOKERY

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

07 JUNE 2023 05:12 PM ISTമലയാളി വാര്‍ത്ത
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃ...

കലത്തപ്പം

06 August 2016

പച്ചരി ഒരു കപ്പ്ചിരകിയതേങ്ങ അര കപ്പ്ചോറ് അര കപ്പ്ശര്‍ക്കര പാനി അര കപ്പ് (നല്ല കട്ടിയായിരിക്കണം )തേങ്ങാ കൊത്ത് കാല്‍ കപ്പ്ചെറിയ ഉള്ളി അരിഞ്ഞത് കാല്‍ കപ്പ്അണ്ടിപ്പരിപ്പ് കാല്‍ കപ്പ്സോഡാ പൊടി കാല്‍ ടീ സ്...

ബീറ്റ്‌റൂട്ട് ഹല്‍വ റെഡി

05 August 2016

ഹല്‍വ പലരുടേയും പ്രിയപ്പെട്ട മധുരമാണ്. പല തരത്തിലും ഇതുണ്ടാക്കാം. മാവുപയോഗിച്ചും പച്ചക്കറികളുപയോഗിച്ചും. പച്ചക്കറികളുപയോഗിച്ചുണ്ടാക്കുന്ന ഹല്‍വയില്‍ ക്യാരറ്റ് ഹല്‍വ ഏറെ പ്രസിദ്ധമാണ്. ക്യാരറ്റ് മാത്രമല...

മാമ്പഴ കേക്ക്

05 August 2016

ചേരുവകള്‍:മാമ്പഴം ഒന്ന് വലുത്മൈദ ഒരു കപ്പ്വെണ്ണ രണ്ട് ടേബ്ള്‍ സ്പൂണ്‍ പഞ്ചസാര പൊടിച്ചത് ഒരു കപ്പ്മുട്ട രണ്ട്ബേകിങ് പൗഡര്‍ ഒരു ടീസ്പൂണ്‍പാല്‍ കാല്‍ കപ്പ്മാമ്പഴം വട്ടത്തില്‍ അരിഞ്ഞത് നാലു കഷണംമാമ്പഴം പൊ...

എഗ്ഗ് പൊട്ടറ്റോ കാസറോള്‍

04 August 2016

ചേരുവകള്‍ മുട്ട 3 എണ്ണംഉരുളകിഴങ്ങ് 3 എണ്ണംസവാള 1 എണ്ണംഇഞ്ചി 1 1/2 ഇഞ്ച് കഷണം കറിവേപ്പില 2 ഇതള്‍പച്ചമുളക് 3 എണ്ണംകുരുമുളകുപൊടി 1/2 ടീസ്പൂണ്‍വെണ്ണ / നെയ്യ് / വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍ഉപ്പ് ആവശ്യത്തിന...

രുചിയൂറും മത്തി അച്ചാര്‍

03 August 2016

അച്ചാറുകള്‍ പലതരം ഉണ്ട്. മത്തി എപ്പോഴും കിട്ടുന്ന മീനാണല്ലോ. ഒരു ദിവസം മീന്‍ കിട്ടിയില്ല എങ്കിലും മീന്‍ പ്രീയര്‍ക്കു അഡ്ജസ്റ്റ് ചെയ്യാന്‍ ഈ മീനാച്ചാറിന് സാധിക്കും. ഏറെ ദിവസം കേടുകൂടാതെ ഇരിക്കുന്നതുകൊണ...

അമേരിക്കന്‍ ചോപ്‌സി തയ്യാറാക്കാം

03 August 2016

അമേരിക്കന്‍ ചോപ്‌സി ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. നൂഡില്‍സിനൊപ്പം സോസ് രുചി കൂടിച്ചേരുന്ന ഇതിന് റെസ്‌റ്റോറന്റിനെ ആശ്രമയിക്കണമെന്നില്ല, ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അമേരിക്കന്‍ ചോപ്‌സി ...

ചിക്കന്‍ പോപ്‌കോണ്‍

02 August 2016

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് പോപ്‌കോണ്‍. ചിക്കന്‍ ഉപയോഗിച്ചും പോപ്‌കോണ്‍ തയ്യാറാക്കാം. ചിക്കന്‍ പോപ്‌കോണ്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,ചിക്കന്‍ അരക്കിലോ അരിപ്പൊ...

സോന്‍ പാപ്ഡി തയ്യാറാക്കാം

02 August 2016

അതിമധുരം ഇഷ്ടപ്പെടാത്തവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒരു വിഭവമാണ് സോന്‍ പാപ്ഡി. വായിലിട്ടാല്‍ ഇളം മധുരത്തോടെ അലിഞ്ഞു പോകുന്ന ഇത് വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. സോന്‍ പാപ്ഡി എങ്ങനെയാണ് തയ്യാറാക്കുന്...

ചക്ക കിണ്ണത്തപ്പം

30 July 2016

പുതിയ തലമുറ ചക്ക പോലുള്ള തനത് ഭക്ഷ്യവസ്തുക്കളെ അവഗണിക്കുകയും ഫാസ്റ്റ് ഫുഡിലേക്കും വിഷലിപ്തമായ ആധുനിക ഭക്ഷണരീതിയിലേക്കും മാറിയതിന്റെ ദുരന്തഫലങ്ങള്‍ ഇന്ന് നാം അനുഭവിക്കുന്നുണ്ട്. കേരളത്തില്‍ പ്രമേഹവും ക...

രുചികരമായ അഞ്ച് ഷേക്കുകള്‍

30 July 2016

നിശ്ചിത പാചക വിധി ഇല്ല എന്നതാണ് ഷേക്കുകളുടെ കാര്യത്തിലെ ഏറ്റവും നല്ല കാര്യം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തും ചേര്‍ത്ത് ഇത് ഉണ്ടാക്കാം. ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച ആരോഗ്യത...

പോഷക സമൃദ്ധമായ രാജ്മ റൈസ്

29 July 2016

ചെറുപയര്‍, രാജ്മ, കടല എന്നിവ പ്രോട്ടീന്‍, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടം ആണ്. ഒട്ടുംതന്നെ പൂരിതകൊഴുപ്പില്ല. രക്തസമ്മര്‍ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു എന്ന ഗുണവും ഉണ്ട്. പോഷ...

സ്‌പെഷ്യല്‍ മഷ്‌റൂം ഫിഷ് കറി

29 July 2016

ഉച്ചയൂണിന് നോണ്‍വെജ് ഇല്ലെങ്കില്‍ ഭക്ഷണമിറങ്ങാത്തവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ അതില്ലാത്ത ദിവസങ്ങളില്‍ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂണ്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ മഷ്‌റൂം അഥവാ കൂണ്‍ മത്...

ഡെന്മാര്‍ക്കില്‍ നിന്നും നീളന്‍ കോഴിമുട്ടകള്‍

29 July 2016

ബ്രഡ് പോലെ നീളത്തില്‍ പുഴുങ്ങിയ മുട്ട കണ്ടിട്ടുണ്ടോ? ബ്രെയ്ക്ക്ഫാസ്റ്റിനു ഏറ്റവും മികച്ച ഒരു വിഭവമാണ് ഇത്. ഡെന്മാര്‍ക്കില്‍ നിന്നാണത്രേ ഈ നീളന്‍ പുഴുങ്ങിയ മുട്ടകള്‍ . പ്രഭാതഭക്ഷണത്തിന് ഇനി നീളന്‍ മുട്...

കോള്‍ഡ് കോഫി കുടിയ്ക്കണോ, വീട്ടില്‍ തയ്യാറാക്കാം

28 July 2016

കോള്‍ഡ് കോഫി, പറയുമ്പോള്‍ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം. എന്നാല്‍ അതൊന്നുമല്ല നമ്മുടെ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതേ ഉള്ളൂ. മാത്രമല്ല ഇതൊരിക്കലും സങ്കീര്‍ണമായ ഒരു പാചക പരീക്ഷണം അല്ല എന്നതാണ...

അവില്‍ പായസം

27 July 2016

വീട്ടില്‍ പെട്ടെന്ന് വന്ന അഥിതിക്ക് വേണ്ടിയോ കുസൃതിക്കുരുന്നിന്റെ പിണക്കം മാറ്റാനായോ എളുപ്പത്തില്‍ ഒരു മധുരം വിളമ്പാന്‍ ആഗ്രഹിക്കാത്ത വീട്ടമ്മമാരില്ല. നിങ്ങള്‍ക്കായി തീര്‍ത്തും സാധാരണവും എന്നാല്‍ അധിക...

Malayali Vartha Recommends