Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COOKERY

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

07 JUNE 2023 05:12 PM ISTമലയാളി വാര്‍ത്ത
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃ...

പനിയാരം കഴിച്ചിട്ടില്ലേ?

19 August 2016

ദക്ഷിണേന്ത്യന്‍ പലഹാരമാണ് പനിയാരം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ എളുപ്പമുള്ളതും ...

ബദാം പുഡ്ഡിംഗ്

18 August 2016

മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് ബദാം പുഡ്ഡിംഗ് . വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളില്‍ ഒന്നാണ...

പീനട്ട് ചിക്കന്‍ ഫില്ലിങ്

18 August 2016

പഠനം കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് നാലുമണി പലഹാരമായി നല്‍കാന്‍ കഴിയുന്ന പീനട്ട് ചിക്കന്‍ ഫില്ലിങ് ഇനി വളരെ എളുപ്പത്തില്‍ തയ്യാറാക്കാംചേരുവകള്‍സൂര്യകാന്തി എണ്ണ 1 ടേ സ്പൂണ്‍തൊലികളഞ്ഞ എല്ലില്ലാത...

നാടന്‍ മട്ടന്‍ കറി

17 August 2016

സ്വാദേറിയ മട്ടന്‍ കറി ഉണ്ടാക്കാന്‍ പഠിക്കൂ. ചേരുവകള്‍ ആട്ടിറച്ചി: ഒരു കിലോ വലിയ രണ്ട് സവാള: ചെറുതായി അരിഞ്ഞത് തക്കാളി: ഒന്ന് ചെറുതായി അരിഞ്ഞത് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്: അല്പം വെളുത്തുള്ളി: പത്ത് അല...

നാടന്‍ താറാവുകറി

17 August 2016

ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്. താറാവ് ഇറച്ചി         1 കിലോ ചെറിയ ഉള്ളി           10 എണ്ണം ഇഞ്ചി                ...

ബ്രോക്കോളി കാരറ്റ് തോരന്‍

16 August 2016

ബ്രോക്കോളി ചെറുതായി അരിഞ്ഞത് 1 കപ്പ് കാരറ്റ്                  ' 1 ചുവന്നുള്ളി            10 15 എണ്ണം തേങ്ങ തിരുമ്മിയത് 1 കപ്പ് പച്ചമുളക്                3 ജീരകം                 1 /2 tsp  വെളുത്...

മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില ഭക്ഷണകൂട്ടുകള്‍

15 August 2016

തടി കൂടുന്നതിലും കുറയുന്നതിലും പ്രധാന പങ്കാണ് ഭക്ഷണത്തിനുള്ളത്. ചില ഭക്ഷണങ്ങള്‍ തടി വര്‍ധിപ്പിക്കുമ്പോള്‍ ചിലത് കുറക്കുന്നു. തടി മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ധിക്കുക തൊലിയുടെ ഭംഗിയും നിറവും വര്‍ധിക്...

റെഡ് വൈനും വൈറ്റ് വൈനുമല്ല ഇനി ബ്ലൂ വൈന്‍

13 August 2016

സ്പാനിഷ് വൈന്‍ നിര്‍മ്മാതാക്കളായ ജിക് ആണ് ഇന്ദ്രനീലത്തിന്റെ നിറത്തില്‍ ബ്ലൂ വൈനുമായി രംഗ പ്രവേശം ചെയ്യുന്നത്. ചില്‍ഡ് വൈന്‍ രുചുയില്‍ മികച്ചു നില്‍ക്കുന്നുവെന്നാണ് ഇവരുടെ വാദം.ഇനി വൈനിന് ഈ തരിപ്പിക്കു...

രുചിയേറും ബ്രേക്ക് ഫാസ്റ്റ് സാന്റ് വിച്ച് ഡോക്ക്‌ല

13 August 2016

രുചിയേറിയതും വ്യത്യസ്തവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇന്നത്തെ നമ്മുടെ വെറൈറ്റി സാന്‍ഡ്‌വിച്ച് ഇതാ...... ചേരുവകകള്‍ ബസുമതി അരി 1 കപ്പ്ഉഴുന്ന് പരിപ്പ് കാല്‍ കപ്പ് പിളര്‍ന്നത്ത...

സ്‌പൈസീ ബനാന ബ്രഡ്

11 August 2016

ചേരുവകള്‍ഏത്തപ്പഴം 1 ചെറുത്മുട്ട 1 എണ്ണംമിക്‌സഡ് സ്‌പൈസ് പൗഡര്‍ കാല്‍ ടീസ്പൂണ്‍ബട്ടര്‍ മയപ്പെടുത്തിയത് 25 ഗ്രാംമൈദ 3 ടേസ്പൂണ്‍ബേക്കിംഗ് പൗഡര്‍ അര ടീ സ്പൂണ്‍വാള്‍നട്ട് പൊടിയായരിഞ്ഞത് 1 ടേ.സ്പൂണ്‍ബ്രൗണ്...

ഹെല്‍ത്തി സ്‌നാക്ക് ബാര്‍ ഉണ്ടാക്കാം

11 August 2016

ലഘുഭക്ഷണങ്ങള്‍ ഒരു വീക്ക്‌നെസ്സ് ആണോ? എങ്കില്‍ ആരോഗ്യകരമായ ഈ സ്‌നാക്ക് ബാര്‍ ഉണ്ടാക്കി നോക്കൂ.ചേരുവകള്‍ബദാം, വാല്‍നട്ട് എന്നിവ നന്നായി അരിഞ്ഞത് 1 കപ്പ്ഉണക്കിയ പനിനീര്‍ ഇതളുകള്‍ ഒരു പിടിവറുത്ത ഓട്ട്‌സ്...

ആയുര്‍വേദ രുചികള്‍

10 August 2016

വീട്ടില്‍ തയാറാക്കാന്‍ ആയുര്‍വേദത്തിന്റെ ഔഷധമൂല്യം നിറഞ്ഞ പത്തുതരം വിഭവങ്ങള്‍1.ആരോഗ്യപാനകംപുതിനയില 2 തണ്ട്തുളസിയില 10 ഇലനാരകത്തില 4 എണ്ണംചുക്കു പൊടി അര സ്പൂണ്‍കുരുമുളക് ചതച്ചത് അര സ്പൂണ്‍പനംചക്കര ആവശ്...

സ്‌പൈസി മക്രോണി

09 August 2016

ഇറ്റലി കാരെ ഒക്കെ നമ്മള്‍ നാടനാക്കി മാറ്റും.....മക്രോണിയെ നാടന്‍ വിഭവം ആക്കി .......എപ്പോഴും നാടന്‍ കഴിക്കുമ്പോള്‍ ഇടയ്‌ക്കൊരു ചേഞ്ച് ...കുട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ഇഷ്ടം .... മക്രോണി 3 കപ്പ് .......

രാമശേരി ഇഡ്ഡലി വെറുമൊരു ഇഡ്ഡലി അല്ല

06 August 2016

നാവിലലിഞ്ഞു ചേരുന്ന രുചി! അതാണ് രാമശേരി ഇഡലി.പാലക്കാട് ജില്ലയിലെ രാമശേരിയെ പ്രശസ്തമാക്കുന്നത് ഈ രുചി തന്നെയാണ്. തമിഴ് ബ്രാഹമ്ണ വിഭാഗത്തിലെ മുതലിയാര്‍ കുടുംബമാണ് രാമശേരി ഇഡ്‌ലിയെ അവതരിപ്പിച്ചത്. പാകം ച...

പനീര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം

06 August 2016

എങ്ങനെ നമ്മുക്ക് പനീര്‍ വീട്ടില്‍ തന്നെ ഉണ്ടാകാം നമ്മുടെ നാട്ടില്‍ ഇപ്പോഴാണ് പനീര്‍ അധികമായി use ചെയ്യാന്‍ തുടങ്ങിയത്.അധികമായും ഇതു North India ക്കാരുടെതാണ് .  ഇനി Paneer ഉണ്ടാകാം.paneer വളരെ simple ആ...

Malayali Vartha Recommends