Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഇത്‌ ജ്യോതിയുടെ കഥ, ഒരിക്കലും ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥ...

13 NOVEMBER 2012 01:44 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ഡല്‍ഹിയിലേക്ക്‌ വണ്ടി കയറിയപ്പോള്‍ ജ്യോതിയുടെ കുടുംബം സന്തോഷിച്ചു. ഇനി ജ്യോതിയിലാണ്‌ തങ്ങളുടെ പ്രതീക്ഷ. ഡല്‍ഹിയിലെ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ്‌ കൂടി കഴിഞ്ഞാല്‍ സ്ഥിരമായ ജോലിയും ശമ്പളവും. 
ഉത്തര്‍പ്രദേശിലെ മേദ്വാരകല എന്ന കുഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ മൂത്തമകളായാണ്‌ ജ്യോതി ജനിച്ചത്‌. ഡല്‍ഹി വിമാനത്താവളത്തിലെ ലോഡിംഗ്‌ വിഭാഗത്തിലെ തൊഴിലാളിയാണ്‌ അച്ഛന്‍. ഡല്‍ഹിയിലെ ഒറ്റമുറി ഫ്‌ളാറ്റിലായിരുന്നുതാമസം. വീട്ടില്‍ കഷ്‌ടപ്പാടുകള്‍ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിലേ ട്യൂഷനെടുത്ത്‌ വീട്ടുകാര്‍ക്കൊരു താങ്ങായി. ഫിസിയോതെറാപ്പിക്ക്‌ അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ പഠിക്കാനുള്ള കാശിനെക്കുറിച്ചോര്‍ത്തപ്പോള്‍ പേടിയായി. അച്ഛന്റെ നിര്‍ബന്ധപ്രകാരം ഉള്ള ഭൂമിവില്‍ക്കാന്‍ തീരുമാനിച്ചു. ഭൂമി വിറ്റുകിട്ടിയ കാശു കൊണ്ട്‌ ജ്യോതിയെ ഡെറാഡൂണില്‍ ഫിസിയോതെറാപ്പിക്ക്‌ ചേര്‍ത്തു. ഇല്ലായ്‌മകള്‍ക്ക്‌ നടുവിലും ജ്യോതി നന്നായി പഠിച്ചു. കോഴ്‌സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ്‌ ചെയ്യണം.

അങ്ങനെ ഉത്തര്‍പ്രദേശിലെ തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും ഏറെ പ്രതീക്ഷയോടെ ഡല്‍ഹിയിലേക്ക്‌ ജ്യോതി വണ്ടി കയറി. 23 വയസ്‌ പ്രായം, പരിചയമില്ലാത്ത സ്ഥലം, അതുകൊണ്ടു തന്നെ സൂക്ഷിക്കണേയെന്ന വീട്ടുകാരുടെ ഉപദേശം. 
ഡല്‍ഹിയിലെത്തിയപ്പോള്‍ ജ്യോതി കൂടുതല്‍ സ്വതന്ത്രയായതുപോലെ തോന്നി. സുരക്ഷിതമായ തലസ്ഥാന നഗരം. രാത്രിയും പകലാകുന്ന സ്വാതന്ത്ര്യം. ചുരുക്കം ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. പഠനം കഴിഞ്ഞ്‌ ഒന്ന്‌ റിലാക്‌സാവാന്‍ വല്ലപ്പോഴും ഒരു സിനിമ കാണല്‍..

പകല്‍ സമയം ക്ലാസുള്ളതിനാല്‍ രാത്രിയിലെ ഷോയ്‌ക്ക്‌ പോയി. കൂട്ടിന്‌ എഞ്ചിനിയറായ സുഹൃത്തും. സിനിമയും കണ്ട്‌ ലഘു ഭക്ഷണവും കഴിച്ച്‌ റോഡിലെത്തിയപ്പോള്‍ മണി 11. എന്തിന്‌ പേടിക്കണം, ഇത്‌ ഇന്ത്യയുടെ ഹൃദയ കവാടം ഡല്‍ഹി. പോരാത്തതിന്‌ സുഹൃത്തുമുണ്ട്‌. രാത്രിയായതിനാല്‍ ബസും കുറവാണ്‌. കിട്ടുന്ന വണ്ടിയില്‍ കയറിപ്പോയില്ലങ്കില്‍ ഓട്ടോയ്‌ക്ക്‌ വലിയ തുക തന്നെയാവും.

ഇവരെ കണ്ട്‌ ഒരു സ്വകാര്യ ബസ്‌ നിര്‍ത്തി. സ്‌കൂള്‍ വണ്ടിയായിരുന്നു അത്‌. രാത്രികാലങ്ങളില്‍ മുതലാളിയറിയാതെ കള്ളയോട്ടം നടത്തുന്നവരായിരുന്നു അവര്‍. വണ്ടിക്കകത്ത്‌ അഞ്ച്‌ ചെറുപ്പക്കാര്‍മാത്രം. പെണ്‍കുട്ടിയും സുഹൃത്തും അടുത്തടുത്തിരുന്നു. യുവാക്കള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മദ്യപിക്കുന്നുമുണ്ടായിരുന്നു. അവരുടെ നോട്ടവും കമന്റുകളും ചെറിയ പേടിതോന്നിയെങ്കിലും സഹിച്ചു. ക്രമേണ യുവാക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. അവള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഇന്നേരം സുഹൃത്ത്‌ പ്രതികരിച്ചു. ഇതോടെ യുവാക്കള്‍ വണ്ടിയുടെ ലിവറെടുത്ത്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ സീറ്റില്‍ കിടത്തി ക്രൂരമായി ബലാത്സംഗം ചെയ്‌തു. അഞ്ചുപേരും മാറിമാറി പീഡിപ്പിച്ചു. ഇതിനിയയില്‍ ക്രൂരവിനോദത്തിനായി പെണ്‍കുട്ടിയുടെ ജനനേന്ത്രിയത്തില്‍ വണ്ടിയുടെ ലിവര്‍ കുത്തിയിറക്കി. മരണവേദന ക്രൂര വിനോദമായി യുവാക്കള്‍ ആസ്വദിച്ചു. ഇന്നേരമെല്ലാം ബസ്‌ ഓടിക്കൊണ്ടേയിരുന്നു.

ആവേശം തീര്‍ന്നപ്പോള്‍ നേരം പുലരാറായി. ഓടുന്ന ബസില്‍ നിന്നും പെണ്‍കുട്ടിയേയും സുഹൃത്തിനെയും വലിച്ചെറിഞ്ഞു. മരണ ശയ്യയില്‍ കിടക്കുന്ന ഇവരെപ്പറ്റി ആരോ പോലീസിനെ വിവരം അറിയിച്ചതോടെയാണ്‌ ലോകം ഈ വാര്‍ത്തയറിഞ്ഞത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (1 hour ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (1 hour ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (2 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (2 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (2 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (2 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (2 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (2 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (2 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (4 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (5 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (5 hours ago)

Malayali Vartha Recommends