Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വേനല്‍ച്ചൂടില്‍ ധരിക്കാന്‍ \'ഗ്രാഫിക് ടി-ഷര്‍ട്ട്\'

31 JANUARY 2015 10:37 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

വേനല്‍ക്കാല വസ്ത്രവിപണിയില്‍ ഇപ്പോള്‍ ഗ്രാഫിക് ടീ-ഷര്‍ട്ടുകളാണ് ഏറെയും. വേനല്‍ച്ചൂടില്‍ കൂള്‍ ആന്‍ഡ് കംഫര്‍ട്ട് ആയതിനാല്‍ ന്യൂജന്‍ ബോയ്‌സ് ആന്‍ഡ് ഗാല്‍സ് ഇതിന്റെ ആരാധകരാണ്. ഒറ്റനോട്ടത്തില്‍ ടി-ഷര്‍ട്ടിലെ പ്രിന്റിന്റെ ആശയം മനസിലാകില്ല. പ്രിന്റില്‍ കാണുന്ന മുഖത്തേക്കു ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാല്‍ അതില്‍നിന്ന് ഒട്ടേറെ മുഖങ്ങള്‍ നമ്മളെ തുറിച്ചുനോക്കുന്നതായി തോന്നും. ഇതുതന്നെയാണ് ഗ്രാഫിക് ടി-ഷര്‍ട്ടുകളെ മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാക്കുന്നതും.
അലറുന്ന സിംഹം, പായുന്ന പുലി, കുതിര, സീബ്ര, പാമ്പുകള്‍ തുടങ്ങി യുവത്വം നെഞ്ചേറ്റുന്ന ചിത്രങ്ങള്‍ നിരവധിയാണ്. പക്ഷിമൃഗാദികളോടും പൂക്കളോടും പൂമ്പാറ്റകളോടും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടുമൊക്കെയാണു പെണ്‍പിള്ളേര്‍ക്കു താല്‍പര്യം.
ചില പ്രിന്റുകള്‍ കണ്ടാല്‍ കുറേ വരകള്‍ അങ്ങോട്ടുമിങ്ങോട്ടും കുത്തിവരച്ചിരിക്കുന്നതുപോലെ തോന്നും. പക്ഷേ ഒന്നുകൂടി ആ ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കിയാലേ മനസിലാകൂ അതു മഹാന്മാരുടെ ചിത്രമാണെന്ന്.
മറ്റൊരു കാര്യം, കാഴ്ചക്കാരനെ പേടിപ്പിക്കണമെന്നു മോഹമുണ്ടെങ്കില്‍ ഭീകര സത്വങ്ങളുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ വാങ്ങി അണിയാം. ഡ്രാക്കുളയും രക്തരക്ഷസുമൊക്കെ ഇത്തരത്തില്‍ നിങ്ങളുടെ നെഞ്ചിലേറി പേടിപ്പെടുത്താനെത്തും.
ടി-ഷര്‍ട്ടിന്റെ നെക്കിലുമുണ്ട് സവിശേഷത. വട്ടക്കഴുത്തിനോടാണു കൂടുതല്‍ പ്രിയം. ഹാഫ് സ്ലീവാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. 200 രൂപ മുതല്‍ ഗ്രാഫിക് ടി-ഷര്‍ട്ടുകള്‍ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends