Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ആകര്‍ഷകമായ ആഡംബര പേഴ്‌സുകള്‍

11 FEBRUARY 2015 09:38 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

എംബ്രോയിഡറി ക്ലച്ച്
തുണികളിലെ എംബ്രോയിഡറികള്‍ വളരെ ഭംഗിയേറിയതാണ്. ക്ലച്ചു പേഴ്‌സുകളിലും എംബ്രോയിഡറി വര്‍ക്കുകള്‍ക്ക് പ്രിയമേറി വരുന്നുണ്ട്. ഒരു ഭാഗത്ത് കളര്‍ഫുള്‍ ത്രഡ് വര്‍ക്കുകളും മറുഭാഗത്ത് പാഴ്‌സ് എംബ്രോയിഡറികളുമാണ് ഇവയ്ക്കുള്ളത്. നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലാണ് ഇവ എന്നും പ്രത്യക്ഷപ്പെടുന്നത്. ജൂട്ടുകളിലും ബ്രൊക്കെയ്ഡുകളിലും ഉണ്ടകാറുണ്ട്. ഇവ കൈക്കലക്കാന്‍ കുറഞ്ഞത് 1000 മുതല്‍ 3000 രൂപ വരെ മുടക്കേണ്ടി വരും.
ബട്ടര്‍ഫ്‌ലൈ ക്ലച്ച്
സിബ്ബുകളില്‍ ഭംഗിയുള്ള ബട്ടര്‍ഫല്‍കളുടെ ചെയിനുകള്‍ പതിപ്പിച്ചതാണിവ. ക്ലച്ചുബാഗുകളിലെ സാധാരണക്കാരിയാണിവള്‍. കാഷ്വല്‍ മോഡലാണ്.
സാറ്റിന്‍ പേഴ്‌സ്
പഫുകള്‍ കൊണ്ടുമൂടിയ സുന്ദരന്‍ പേഴ്‌സും ലഭ്യമാണ്.സാറ്റിന്‍ തുണിയില്‍ തയ്യ്ച്ച് ചേര്‍ത്ത ആഡംബര ക്ലച്ച്‌പേഴ്‌സുകളാണ് പുതിയ ട്രന്റ്.
ബോക്‌സ് ക്ലച്ച്
ഒറ്റ നോട്ടത്തില്‍ ഇന്‍ഡസ്ട്രുമെന്റ് ബോക്‌സ് ആണെന്നെ തോന്നും .അത്യവശ്യം നീളവും വീതിയുള്ള ഒരു കുഞ്ഞുപെട്ടി.തുറന്നു കഴിഞ്ഞാല്‍ വലിയ അറപോലെ തോന്നും. ഡിജിറ്റല്‍ പ്രിന്റുകള്‍ ഉള്ളവയും കാണാറുണ്ട്.സില്‍വര്‍ ഗോള്‍ഡന്‍ നിറങ്ങളിലും പ്ലെയിന്‍ നിറത്തിലും ഉണ്ട്.പാര്‍ട്ടികളിലാണ് ഇവ കൂടുതല്‍ തിളങ്ങുന്നത്. ഇപ്പോള്‍ വിവിഹ റിസപ്ഷനുകളില്‍ കല്ല്യാണപ്പെണ്ണും കൈയില്‍ കരുതുന്നത് ഇത്തരം മോഡലാണ്.്.
ലെതര്‍ ക്ലച്ച്

വീട്ടമ്മമാരെ ആകര്‍ഷിക്കുന്നവയാണിവ. ഒതുങ്ങിയ നിറങ്ങളില്‍ ആഡംബരങ്ങള്‍ തീരെ കാണില്ല.സിബ്ബുള്ള വലിയ അറകളായിരിക്കും ഇവയ്ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (2 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (2 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (3 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (3 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (3 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (3 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (5 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (5 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (6 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (8 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (8 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (10 hours ago)

Malayali Vartha Recommends