Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണ്‍ സില്‍ക്‌സ് ബിഗ് കോട്ടണ്‍ ഫെസ്റ്റിന് തുടക്കമായി

14 FEBRUARY 2015 10:59 AM IST
മലയാളി വാര്‍ത്ത.

More Stories...

അമ്മയായതിന് ‍ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്. എന്നാൽ കരീനയുടെ തിരിച്ച് വരവിനെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്...അമ്മയായതിന്റെ പേരിൽ താരം നേരിടേണ്ടിവന്ന പരിഹാസങ്ങളാണ് ഇവിടെ ചർച്ചയാകുന്നത്

സ്ത്രീകളുടെ കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍?

നിങ്ങളുടെ പുരുഷന്‍ ഇങ്ങനെയാണോ? എങ്കില്‍ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടാകും

ഇംഗ്ലീഷ് അറിയാതെ ഇംഗ്ലണ്ടിലെത്തി; ഈ പ്രമുഖ ബ്രിട്ടിഷ് കോളജ് സിഇഒ ഇന്ന് ഏഷ്യന്‍ ബിസിനസ് വുമണ്‍ ആയി അംഗീകാരം

പ്യൂര്‍ട്ടോറികോയുടെ പത്തൊന്‍പതുകാരി സ്‌റ്റെഫൈന്‍ ഡെല്‍ വാലെ 2016 ലെ ലോകസുന്ദരി

പ്രമുഖ വസ്ത്ര വിപണന കേന്ദ്രമായ കല്യാണ്‍ സില്‍ക്‌സില്‍ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും നെയ്‌തെടുത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ അണിനിരത്തുന്ന ബിഗ് കോട്ടണ്‍ ഫെസ്റ്റിന് തുടക്കമായി. ഏറ്റവും പുതിയ വര്‍ണ കോട്ടണുകളുടെ വന്‍ ശേഖരമാണ് കല്യാണ്‍ സില്‍ക്‌സിന്റെ എല്ലാ ഷോറുമുകളിലും ഒരുക്കിയിരിക്കുന്നത്. മികവുറ്റതും വ്യത്യസ്തയാര്‍ന്നതുമായ 150 രൂപ മുതല്‍ 4000 രൂപ വരെയുള്ള രണ്ടു ലക്ഷത്തില്‍പരം കോട്ടണ്‍ ശ്രേണികളാണ് ഫെസ്റ്റിനെ ആകര്‍ഷകമാക്കുന്നത്.
വിലക്കുറവാണ് ബിഗ് കോട്ടണ്‍ ഫെസ്റ്റിന്റെ സവിശേഷത. ടീന്‍ കോട്ടണുകള്‍ക്ക് 200 രൂപ മുതലും ഓഫീസ് കോട്ടണുകള്‍ 250 രൂപ മുതലും പാര്‍ട്ടി കോട്ടണ്‍ വെയറുകള്‍ക്ക് 1000 രൂപ മുതലും കാഷ്വല്‍ കോട്ടണുകള്‍ 150 രൂപ മുതലും വില തുടങ്ങുന്നു. ഇന്ത്യയിലെ മുഴുവന്‍ നെയ്ത്തുഗ്രാമങ്ങളും ഒത്തുചേരുന്നൊരു ബിഗ് കോട്ടണ്‍ ഫെസ്റ്റ് ആദ്യമായി മലയാളികള്‍ക്ക് ഫെസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് കല്യാണ്‍ സില്‍ക്‌സ് ഗ്രൂപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (30 minutes ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (37 minutes ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (47 minutes ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (51 minutes ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (1 hour ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (1 hour ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (1 hour ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (1 hour ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (1 hour ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (2 hours ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (4 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (4 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (4 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (4 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (4 hours ago)

Malayali Vartha Recommends