Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഉപഭോക്താവിന്റെ സ്വന്തം ഗ്യാസ് ഏജന്‍സി, ഇവരുടെ സേവനത്തെക്കുറിച്ച് പറയാന്‍ നൂറ് നാവാണ്.,ഗ്യാസ് വില്‍പനയില്‍ മൂന്നാം തവണയും ദേശീയ പുരസ്‌കാരം നേടി തൃശൂരിലെ ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സി

23 NOVEMBER 2015 02:19 PM IST
മലയാളി വാര്‍ത്ത.

More Stories...

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

കുറഞ്ഞ വാര്‍ഷിക പ്രീമിയം നിരക്കില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' പദ്ധതി

ഏല്ലാ ഗ്യാസ് ഏജന്‍സിക്കാരും ഒരുപോലല്ല എന്നറിയുക. വിളിച്ചാല്‍ ഫോണെടുക്കാത്ത, ആളുകളെ വട്ടം ചുറ്റിക്കുന്ന ഗ്യാസുകാരെക്കുറിച്ച് പരാതി പറയാന്‍ വാക്കുകളില്ല മിക്കവര്‍ക്കും. ഗ്യാസ് ഏജന്‍സി എന്നു കേട്ടാലേ ചിലര്‍ക്ക് ഹാലിളകും എന്നാല്‍ വ്ത്യസ്തമായ ഒരു ഗ്യാസ് ഏജന്‍സിയെ പരിചയപ്പെടാം. സത്യത്തില്‍ ആരും ഇവരെ തിരിച്ചറിയുന്നില്ല എന്നു മാത്രം. ഉപഭോക്താക്കള്‍ക്ക് നൂറു നാവാണ് ഈ ഏജന്‍സിയെക്കുറിച്ച്. തൃശൂരിലെ കണിമംഗലം എന്ന കൊച്ചുഗ്രാമത്തില്‍നിന്നാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുള്ള ഏജന്‍സിക്കുള്ള അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്. 2001-ല്‍ ആരംഭിച്ച ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സിയാണ് അവാര്‍ഡിന്റെ പൊന്‍തിലകവുമായി കേരളത്തിന്റെ അഭിമാനമായത്. ദേശീയ പുരസ്‌കാരം മൂന്നാം തവണയാണ് തുളസിഭായ് പ്രേംലാല്‍ ദമ്പതികളുടെ ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സിക്കു ലഭിക്കുന്നത്.

2002-2003 ല്‍ 42 സിലിണ്ടറുകളില്‍ തുടങ്ങിയ ശ്രീപത്മനാഭ 2014-2015 ആയപ്പോഴേയ്ക്കും ഒരുലക്ഷത്തിഅറുപതിനായിരം സിലിണ്ടറുകള്‍ വിതരണം നടത്തുന്നുണ്ട്. ഏജന്‍സിയ്ക്ക് നിലവില്‍ ഇതിനോടകം തന്നെ 23500 ഗാര്‍ഹിക ഉപഭോക്താക്കളും 30000 വാണിജ്യ ഉപഭോക്താക്കളും ഉണ്ട്. ഇപ്പോള്‍ ഒരുമാസം ഏകദേശം 21000 സിലിണ്ടറുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്.

\"\"

2013 - 2014 ല്‍ ഇന്ത്യയിലെ ഭാരത് ഗ്യാസിന്റെ മികച്ച വിതരണക്കാര്‍ക്കുള്ള അവാര്‍ഡും 2014-2015 ല്‍ കൊച്ചിന്‍ ടെറിട്ടറിയുടെ മികച്ച വിതരണക്കാര്‍ക്കുള്ള അവാര്‍ഡും ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്‍സി നേടി.

ബിസിനസ് രംഗത്ത് മുന്‍പരിചയം ഇല്ലാതെയാണ് തുളസിഭായ് ശ്രീപത്മനാഭാ ഗ്യാസ് ഏജന്‍സി ആരംഭിയ്ക്കുന്നത്. അഭിമാനകരമായ ഈ നേട്ടത്തിനു പിന്നില്‍ അത്ഭുതങ്ങളൊന്നും തന്നെയില്ല, മറിച്ച് സ്ഥിരോത്സാഹവും ചിട്ടയായ പ്രവര്‍ത്തനങ്ങളും തന്നെയാണ്. ഏജന്‍സിയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ പത്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്നും അവാര്‍ഡ് അദ്ദേഹത്തിന് സമര്‍പ്പിയ്ക്കുകയാണെന്നും ശ്രീപത്മനാഭ ഭാരത് ഗ്യാസിന്റെ മാനേജിംഗ് ഡയറക്ടറായ തുളസി ഭായ് പറയുന്നു. കൂടാതെ കുടുംബത്തിന്റെയും ആത്മാര്‍ഥതയുള്ള സഹപ്രവര്‍ത്തകരുടേയും പിന്തുണയാണ് തനിയ്ക്ക് പ്രചോദനം പകരുന്നതെന്നും തുളസിഭായ് കൂട്ടിച്ചേര്‍ത്തു.

\"\"

ഒരിയ്ക്കല്‍ തങ്ങളുടെ ഏജന്‍സിയുടെ ഉപഭോക്താവായ ഒരാള്‍ക്ക് പിന്നീട് മറ്റൊരു ഏജന്‍സിയെ ആശ്രയിക്കേണ്ടി വരുകയില്ല. സിലിണ്ടര്‍ നല്‍കുക മാത്രമല്ല തങ്ങള്‍ ചെയ്യുന്നതെന്നും മറിച്ച് ഉപഭോക്താക്കള്‍ക്ക് വില്‍പനാനന്തര സേവനങ്ങളും നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശ്രീപത്മനാഭ ഏജന്‍സി സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിയ്ക്കുന്നത് സൗജന്യമായിട്ടാണ്. ഹര്‍ത്താല്‍ ദിനങ്ങളിലും മറ്റും ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ എത്തിച്ച് നല്ല സേവനം ഉറപ്പുവരുത്താറുണ്ട്. ഒരു ദിവസം തന്നെ 700 ഗാര്‍ഹിക ഉപഭോക്താക്കളിലേക്കും 12000 വ്യാവസായിക സ്ഥാപനങ്ങളിലേക്കും സിലിണ്ടര്‍ എത്തിക്കാനുള്ള സൗകര്യവും ഏജന്‍സിയ്ക്കുണ്ട്.

സംരംഭങ്ങള്‍ ആരംഭിച്ച് കൃത്യതയോടെയും ഭാവനപൂര്‍ണ്ണതയോടെയും നടപ്പാക്കിയാല്‍ ഏതൊരുസാധാരണക്കാരനും വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറാമെന്ന സന്ദേശം നല്‍കുന്ന ഈ ദമ്പതികള്‍ നമുക്ക് മാതൃകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (1 hour ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 hour ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (4 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (4 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (12 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (15 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (16 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends