Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാലന്റൈന്‍സ് ഡേയെ തുടര്‍ന്ന് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും

14 FEBRUARY 2023 07:39 AM IST
മലയാളി വാര്‍ത്ത

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി പ്രഖ്യാപിച്ച് റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും.
വോഡഫോണ്‍ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫര്‍ 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ റീഡീം ചെയ്യാനാകൂ.

അതേസമയം, ഫെബ്രുവരി 10-നോ അതിന് ശേഷമോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് വിപുലീകൃത വാലന്റൈന്‍സ് ഡേ പ്രത്യേക ഓഫറുകളിലൊന്ന് ലഭ്യമാകും. ജിയോ ഉപയോക്താക്കളും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കുന്നതാണ്. മാത്രവുമല്ല എല്ലാ കൂപ്പണുകള്‍ക്കും മൈജിയോ ആപ്പിലൂടെ പ്രതിഫലം ലഭിക്കുകയും ചെയ്യും. ഈ ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. അവസാന തീയതി എന്നാണെന്ന് ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക ട്വീറ്റിലൂടെയാണ് വോഡഫോണ്‍ ഐഡിയ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

299 രൂപയ്‌ക്കോ അതിന് മുകളിലോ ഉയര്‍ന്ന ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന എല്ലാ വിഐ ഉപയോക്താക്കളും. ഫെബ്രുവരി 14-നോ അതിന് മുമ്പോ ഉള്ള 299 അല്ലെങ്കില്‍ ഉയര്‍ന്ന പ്ലാനുകള്‍ക്കോ 5ജിബി അധിക ഡാറ്റ വരെ സൗജന്യമായി ലഭിക്കുന്നതാണ്.


എന്നിരുന്നാലും, 5 ജിബി അധിക ഡാറ്റ 28 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. 199,299 രൂപയുടെ റീച്ചാര്‍ജുകള്‍ക്കും ഈ ഓഫറുകളുണ്ട്. ഫെബ്രുവരി 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂകയുള്ളൂ.

ഫെബ്രുവരി 10-നോ അതിനു ശേഷമോ റീചാര്‍ജ് പൂര്‍ത്തിയാക്കുന്ന എല്ലാ രജിസ്റ്റര്‍ ചെയ്ത ജിയോ ഉപഭോക്താക്കള്‍ക്കും നിശ്ചിത കാലയളവിലേക്ക് ചില അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. എല്ലാ കൂപ്പണുകളും മൈജിയോ ആപ്പ് വഴി റിഡീം ചെയ്യപ്പെടും. റീചാര്‍ജ് പ്രോസസ് ചെയ്ത് 72 മണിക്കൂറിന് ശേഷമേ വൗച്ചറുകള്‍ ലഭിക്കു. കൂപ്പണുകള്‍ റിഡീം ചെയ്യാന്‍ 30 ദിവസം വരെ കഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (51 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

Malayali Vartha Recommends