സ്വര്‍ണവിലയില്‍ കുറവ്, പവന് 23,560 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഈയാഴ്ച രണ്ടാം തവണയാണ് പവന്റെ വില കുറയുന്നത്. തിങ്കളാഴ്ച പവന് 160 രൂപ താഴ്ന്നിരുന്നു.
പവന് 23,560 രൂപയാണ് ഇന്ന് വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .
"
https://www.facebook.com/Malayalivartha