സ്വര്‍ണ വിലയില്‍ കുറവ്... പവന് 29,920 രൂപ
സ്വര്‍ണ വിലയില്‍ കുറവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയിടിവുണ്ടാകുന്നത്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു.29,920 രൂപയാണ് ഇന്ന് പവന്റെ വില.
ഗ്രാമിന് 30 രൂപ താഴ്ന്ന് 3,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ കുറഞ്ഞ നിരക്കാണിത്.
"
https://www.facebook.com/Malayalivartha