സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല... പവന് 30,320 രൂപ

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. പവന് 30,320 രൂപയിലും ഗ്രാമിന് 3,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha