സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല... പവന് 30,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 30,400 രൂപയിലും ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
"
https://www.facebook.com/Malayalivartha