സ്വര്‍ണവില കുതിക്കുന്നു.... പവന് 30,880 രൂപ
സ്വര്‍ണ വില കുതിച്ചു കയറുകയാണ്. പവന് 200 രൂപ ഉയര്‍ന്ന് ഇന്ന് പുതിയ റിക്കോര്‍ഡില്‍ എത്തി. ബുധനാഴ്ച പവന് 280 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 480 രൂപയുടെ വര്‍ധനവുണ്ടായി. 30,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 3,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
https://www.facebook.com/Malayalivartha