Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുതിയ സംഘടനയുമായി ഇന്ത്യയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍; ആമസോണിനും ഫഌപ്കാര്‍ട്ടിനും അംഗത്വമില്ല

15 MARCH 2019 03:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ഇ കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രഥമ സംഘടനയായ ദി ഇ കൊമേഴ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടി ഇ സി ഐ) നിലവില്‍വന്നു. ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ യു എസ് കമ്പനിയായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫഌപ്കാര്‍ട്ടിനും സ്ഥാനമില്ല. ഇന്ത്യന്‍ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനങ്ങളായ സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, ഫിന്റ്, അര്‍ബന്‍ ക്ലാപ്, ബേവകൂഫ്, മാമഎര്‍ത്ത്, ഷോപ്പ് 101 തുടങ്ങിയവ ചേര്‍ന്നാണ് 12 അംഗ അസോസിയേഷന് രൂപം നല്‍കിയത്. ഇകൊമേഴ്‌സ് രംഗത്ത് രാജ്യത്തുണ്ടായ വളര്‍ച്ചയും ഇതുമായി ബന്ധപ്പെട്ട് സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടക്കാനിരിക്കുന്നതും പരിഗണിച്ചാണ് ഇത്തരമൊരു സംഘടനയ്ക്ക് രൂപം നല്‍കിയത്.



രാജ്യത്തിന് പുറത്തുള്ള നിക്ഷേപകരാല്‍ നിയന്ത്രിക്കപ്പെടാത്ത ഇന്ത്യന്‍ കമ്പനികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടത്തെ കമ്പനികള്‍ ഒന്നിച്ചു ചേര്‍ന്ന് ഈ രംഗത്തെ പ്രതിനിധികളായി മാറുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. മറ്റു കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആയതിനാലാണ് ഫഌപ്കാര്‍ട്ടിനെയും ആസമോണിനെയും കൗണ്‍സിലിലേക്ക് പരിഗണിക്കപ്പെടാതിരുന്നത്. അവര്‍ക്ക് ഏതു സമയത്തും കൗണ്‍സിലില്‍ അംഗത്വമെടുക്കാമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 41 പേജുള്ള ഇകൊമേഴ്‌സ് കരട് നിയമം പരിശോധിച്ചുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ അസോസിയേഷന്‍ പ്രസ്താവന ഇറക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. കരട് നിയമത്തെ കുറിച്ച് ഓരോ കമ്പനിയും വെവ്വേറെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ എല്ലാവരും ഒന്നിച്ച് അസോസിയേഷന്റെ പേരില്‍ പ്രതികരണം അറിയിക്കുന്നതാണ് നല്ലതെന്നുള്ള തിരിച്ചറിവും ഇതിന്റെ രൂപികരണത്തിന് കാരണമായി ചൂണ്ടികാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (19 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (25 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (31 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (51 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends