Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാന്‍ഡ് ലൈന്‍ ഉപഭോക്താകള്‍ക്ക് സൗജന്യ ബ്രോഡ് ബാന്‍ഡ് കണക്ഷനുമായി ബി എസ് എന്‍ എല്‍

20 MARCH 2019 01:17 PM IST
മലയാളി വാര്‍ത്ത

ബി എസ് എന്‍ എല്‍ എല്ലാ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കും സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന വമ്പന്‍ പദ്ധതിയുമായി രംഗത്ത്. 10 എം ബി പെര്‍ സെക്കന്റില്‍ പ്രതിദിനം 5 ജി ബി അതിവേഗ ഇന്റര്‍നെറ്റാണ് ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഇതുകൂടാതെ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കും ബി എസ് എന്‍ എല്‍ ഒഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ആരംഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങല്‍ കൂടുതല്‍ ലഘുകരിച്ചുകൊണ്ട് വളരെ വേഗത്തില്‍ കണക്ഷന്‍ നല്‍കാനുള്ള സംവിധാനം ബി എസ് എന്‍ എല്‍ ഒരുക്കിയിട്ടുണ്ട്. വൈഫൈ മോഡംവും കണക്ഷന്‍ നല്‍കുന്നതും പൂര്‍ണമായും സൗജന്യമാണ്. വാര്‍ഷിക പദ്ധതികളില്‍ 25 ശതമാനം ക്യാഷ്ബാക് നല്‍കുന്ന ഓഫര്‍ ബി എസ് എന്‍ എല്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് ബി എസ് എന്‍ എല്‍ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. ഇതും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിക്കാന്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ലാന്‍ഡ്‌ലൈനില്‍ നിന്നോ, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ നിന്നോ 18003451504 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പദ്ധതി ലഭ്യമാക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends