Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഈ അപ്ഡേറ്റ് കിടുക്കും...! : വ്യാജ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ 'സേർച്ച്' ഫീച്ചറുമായി വാട്ട്സ്ആപ്പ്

05 AUGUST 2020 10:35 AM IST
മലയാളി വാര്‍ത്ത

വ്യാജ വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുക എന്നത് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിനെ സംബന്ധിച്ച ഏറ്റവും വലിയ തലവേദനയാണ്. എന്നാൽ വാട്ട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവർക്ക് പുതിയ അപ്ഡേറ്റ് ഒരു വില്ലനാകും എന്നുറപ്പാണ്. എന്താണെന്നല്ലേ....?

വിശ്വാസ യോഗ്യമായി തോന്നുന്ന ചില മെസ്സേജുകൾ ചിലർ അങ്ങ് ഫോര്‍വേഡും ചെയ്ത് പോകും. എന്നാൽ ഇപ്പോള്‍ ഇതാ ഇത്തരം വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാനും, വസ്തുത പരിശോധനയ്ക്കും വാട്ട്സ്ആപ്പ് തന്നെ ഫീച്ചര്‍ അവതരിപ്പിക്കുന്നു.

നേരത്തെ തന്നെ പ്രഖ്യാപിച്ച ഈ ഫീച്ചര്‍ ഇപ്പോള്‍ ഇറങ്ങി കഴിഞ്ഞു. വാട്ട്സ്ആപ്പ് ബ്രസീല്‍, ഇറ്റലി, അയര്‍ലാന്‍റ്, സ്പെയിന്‍, യുകെ, യുഎസ്എ രാജ്യങ്ങളിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുന്നത്.

അഞ്ച് തവണയില്‍ കൂടുതല്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒപ്പം ഇനി മുതല്‍ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസിന്‍റെ ചിഹ്നവും ഉണ്ടാകും. ലഭിക്കുന്ന സന്ദേശത്തിന്‍റെ ആധികാരികതയും വസ്തുതയും പരിശോധിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിലേക്ക് പോകും. ഇവിടുത്തെ റിസല്‍ട്ടുകള്‍ പരിശോധിച്ച് ഉപയോക്താവിന് തന്നെ സന്ദേശത്തിന്‍റെ വസ്തുത മനസിലാക്കാം.

ബീറ്റാ സ്റ്റേജില്‍ ഇപ്പോള്‍ ഉള്ള ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വാട്ട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉടന്‍ തന്നെ ആഗോള വ്യാപകമായി ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ലഭ്യമാക്കും. കൊവിഡ് മഹാമാരിക്കാലത്ത് നിരവധി വ്യാജ സന്ദേശങ്ങള്‍ വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്നത് കൂടി കണക്കിലെടുത്താണ് വാട്ട്സ്ആപ്പിന്‍റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends