Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ

09 AUGUST 2020 04:53 PM IST
മലയാളി വാര്‍ത്ത

യുഎസ് ചിപ്പ് നിർമാതാവായ ഇൻറലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം. 20 ജിബി വരുന്ന ആന്തരിക രേഖകളാണ്​ അജ്ഞാത ഹാക്കർ കവർന്നത്​. രഹസ്യ ഫയലുകൾ‌ മറ്റൊരു വെബ്​സൈറ്റിൽ പ്രചരിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​.

എന്നാൽ ചോർന്ന വിവരങ്ങളിൽ ചിലത്​ സ്വിസ് സോഫ്​റ്റ്​വെയർ എഞ്ചിനീയറായ ടിൽ കോട്ട്മാൻ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം വളരെ പ്രചാരമുള്ള ടെലിഗ്രാം ചാനലും നടത്തുന്നുണ്ട്​. ഈ വർഷം ആദ്യം ഇൻറൽ ഹാക്ക് ചെയ്യുമെന്ന് അവകാശപ്പെട്ട ഹാക്കറിൽ നിന്നാണ് തനിക്കീ വിവരങ്ങൾ ലഭിച്ചതെന്ന് കോട്ട്മാൻ പറഞ്ഞു.

ഇൻറലിന്റെ വിവിധ ചിപ്‌സെറ്റുകളുടെ ആന്തരിക രൂപകൽപ്പന വിവരങ്ങളാണ്​ ചോർത്തപ്പെട്ടത്​. ഫയലുകളിൽ ഇൻറൽ ഉപഭോക്താക്കളുടെയൊ ജീവനക്കാരുടെയൊ വിവരങ്ങൾ അടങ്ങിയിട്ടില്ലെന്നും കോട്ട്​മാൻ പറയുന്നു. ഹാക്കർ‌ക്ക് ലഭിച്ച മറ്റ്​ വിവരങ്ങൾ‌ എന്താണെന്ന്​ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഹാക്ക്​ ചെയ്യപ്പെട്ട വാർത്ത ഇന്റൽ നിഷേധിച്ചു. അജ്ഞാതനായ ഒരാൾ തങ്ങളുടെ ചില വിവരങ്ങൾ ഡൗൺലോഡ്​ ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്​ ഹാക്കിങ്ങ്​ അല്ലെന്നുമാണ്​ ഇൻറലിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (15 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (24 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (36 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (42 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (49 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends