Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിപണിയില്ല: 'ഹാർലി' ഇന്ത്യ വിടുന്നു

20 AUGUST 2020 01:04 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്​സൺ വിപണയില്ലാത്തതിനാൽ ഇന്ത്യ വിടുന്നതായി റിപ്പോർട്ടുകൾ. ഇപ്പോഴുള്ള കനത്ത നഷ്ടവും ഭാവിയിൽ ഇത്​ മെച്ചപ്പെടാനുള്ള സാധ്യതയിലാതാകുകയും ചെയ്തതോടെയാണ് കമ്പനിയുടെ പിൻമാറ്റമെന്നാണ്​ സൂചന.

ഹരിയാനയിലെ ബാവലിലെ ഹാർലിഡേവിഡ്​സൺ പ്ലാൻറ്​ ഔട്ട്​സോഴ്​സ്​ ചെയ്യുന്നതിനായി കമ്പനി ചർച്ചകൾ ആരംഭിച്ചുവെന്ന്​ 'ദ ഹിന്ദു' റിപ്പോർട്ട്​ ചെയ്യുന്നു. കമ്പനിക്ക്​ വിൽപന കൂടുതലുള്ള 50 വിപണികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,500 ബൈക്കുകളാണ്​ ഹാർലി ഡേവിഡ്​സൺ ഇന്ത്യയിൽ വിറ്റത്. നിരത്തിലുള്ള ബൈക്കുകളുടെ സർവീസിനുള്ള സംവിധാനം തുടരുമെന്ന്​ റിപ്പോർട്ടുണ്ട്​. 2018ൽ 3,413 ബൈക്കുകൾ വിൽക്കാൻ ഹാർലിഡേവിഡ്​സണ്​ സാധിച്ചുവെങ്കിലും 2019ൽ വിൽപന 2,676 യൂണിറ്റുകളായി കുറഞ്ഞിരുന്നു. ഹാർലി ഡേവിഡ്​സണിന്റെ 750 സി.സിയിൽ താഴെയുള്ള ബൈക്കുകളാണ്​ ഇന്ത്യയിൽ കൂടുതലായി വിൽക്കുന്നത്​.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച്​ പ്രതികരിക്കാൻ ഹാർലിഡേവിഡ്​സൺ ഇതുവരെ തയാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (27 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (37 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (44 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (50 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends