Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐഫോൺ 13 സീരീസിന്റെ വില പുറത്ത് വിട്ട് ആപ്പിൾ; വില കേട്ട് അമ്പരക്കല്ലേ!

17 AUGUST 2021 02:59 PM IST
മലയാളി വാര്‍ത്ത

ഏവരും ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് ഐഫോൺ 13 സീരീസിന്റെ വില അറിയുക എന്നത്. ഇപ്പോൾ ഇതാ ഇതിന്റെ വില കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ് . നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു ഇതിന്റെ വിലയെക്കുറിച്ച്.എല്ലാത്തിനുമൊടുവിൽ ആപ്പിൾ പുതിയ മോഡലിന്റെ വില പുറത്ത് വിട്ടിരിക്കുകയാണ്.

ആപ്പിൾ പുതിയ സീരീസ് പുറത്തിറക്കുമെന്ന് അറിയിച്ചത് മുതൽ നിരവധി ചർച്ചകളായിരുന്നു സമൂഹമാദ്ധ്യമങ്ങളിലടക്കം നടന്നത്. പുതിയ സീരീസിൽ 12 സീരീസ് പോലെ തന്നെ നാല് മോഡലുകളാണ് ഉണ്ടാവുക. ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ്, ഐഫോൺ 13 മിനി എന്നിവയാണ് പുതിയ മോഡലുകൾ.ഫോണിന്റെ വില ആരംഭിക്കുന്നത് 699 ഡോളർ മുതലാണ് .

ഐഫോൺ 13ന് 799 ഡോളർ, ഐഫോൺ 13 പ്രോയ്‌ക്ക് 999 ഡോളർ, ഐഫോൺ 13 പ്രോ മാക്‌സിന് ഡോളർ 1099 മുതലുമാണ് വില.80 ദശലക്ഷം യൂണിറ്റ് ഉൽപാദനം നടത്തിയ ഐഫോൺ 12 സീരീസിനെ അപേക്ഷിച്ച് ഐഫോണിന്റെ പുതിയ സീരീസ് 90 മുതൽ 100 ദശലക്ഷം യൂണിറ്റ് വരെ എത്തിയേക്കുമെന്നാണ് കമ്പനിയുടെ നിഗമനം .

13 സീരീസിൽ മുൻ മോഡലുകളെ അപേക്ഷിച്ച് ചെറിയ നോച്ചാണ് ഉള്ളത് . ക്യാമറകളും സെൻസറുകളും അതിലുണ്ട് . 12 സീരീസിലെ പോലത്തെ ഡിസൈനാണ് പുതിയ സീരീസിനും നൽകിയിരിക്കുന്നത്.ഒരു ടിബി സ്റ്റോറേജുള്ള മോഡലും 13 പ്രോ മാക്‌സിലുണ്ടാവും.

ഐഫോൺ 12ൽ 20 വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് ആപ്പിൾ നൽകിയതെങ്കിൽ പുതിയ സീരീസിൽ 25 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ഉണ്ടായേക്കും.കൂടാതെ 13 സീരീസിൽ കൂടുതൽ മെച്ചപ്പെട്ട മാഗ്സേഫ് മാഗ്‌നറ്റുകളും വലിയ വയർലെസ് ചാർജിങ് കോയിലുകളും ആപ്പിൾ നൽകുന്നുണ്ട് .

അത് ഫോണിന്റെ ഹീറ്റ് നിയന്ത്രിക്കുകയും ഉയർന്ന വാട്ടേജ് നൽകുകയും ചെയ്യും. നിലവിൽ 15 വാട്ട് വരെയാണ് ഐഫോൺ 12 മാഗ്‌സേഫ് ഉപയോഗിച്ച് വയർലെസായി ചാർജ് ചെയ്യാൻ സാധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends