Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങൾക്ക് പുറമെ കോസ്മിക് പര്‍പ്പിളുമായി ഷഓമി;ആവേശത്തിലായി ഫോൺ പ്രേമികൾ

20 AUGUST 2021 03:47 PM IST
മലയാളി വാര്‍ത്ത

റെഡ്മി നോട്ട് 10 ശ്രേണിയിലെ നാലാമനായി റെഡ്മി നോട്ട് 10Sനെ ഷഓമി വിപണിയിലെത്തിച്ചിരുന്നു . ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തിയിരുന്നു. മറ്റൊരു നിറത്തില്‍ കൂടി റെഡ്മി നോട്ട് 10S ഇനി മുതൽ ലഭ്യമാകുന്നു .

കോസ്മിക് പര്‍പ്പിള്‍ എന്നാണ് ഷഓമിയുടെ പുതിയ നിറത്തിന്റെ പേര്. മറ്റു മൂന്ന് നിറങ്ങളേക്കാള്‍ വ്യത്യസ്തമായ വയലറ്റ് നിറത്തിന്റെ സ്പെഷ്യല്‍ ഡിസൈനിലാണ് കോസ്മിക് പര്‍പ്പിള്‍ പതിപ്പ് എത്തുക.

വിലയിൽ മാറ്റമൊന്നുമില്ല . റെഡ്മി നോട്ട് 10 എസ്സിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള പതിപ്പിന് 14,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള പതിപ്പിന് 15,999 രൂപ . ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 6.43 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1,080x2,400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10എസ്സിന്.

 

 

 

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഫോണിനുണ്ട്. 6 ജിബി വരെ റാമുമായും മാലി-G76 MC4 ജിപിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സര്‍ ഉണ്ട്. 33W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000 എംഎഎച്ച്‌ ബാറ്ററിയാണ് റെഡ്മി നോട്ട് 10S-ല്‍ ഉള്ളത്.

എഫ് / 1.79 അപ്പേര്‍ച്ചറുള്ള 64 മെഗാപിക്സല്‍ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ (118 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ), എഫ് / 2.4 അപ്പര്‍ച്ചറുള്ള 2 മെഗാപിക്സല്‍ മാക്രോ കാമറ, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി നോട്ട് 10എസ്സിന് നല്‍കിയിട്ടുണ്ട്.

എഫ് / 2.45 അപ്പേര്‍ച്ചറുള്ള 13 മെഗാപിക്സല്‍ സെല്‍ഫി ക്യാമെറായാണ് മുന്‍ വശത്തുള്ളത് . 4ജി , 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5 എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകളായിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (30 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (40 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (47 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (53 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends