Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാ​പ്‌​ടോ​പി​ലോ ഡെ​സ്ക്ടോ​പ്പി​ലോ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത് ഈ ​ഗാ​ഡ്​​ജ​റ്റി​ലൂ​ടെ ചെയ്തെടുക്കാൻ സാധിക്കും; പു​തി​യ iPAD pro M1 വി​പ​ണി​യി​ലി​റ​ക്കി ആപ്പിൾ

20 AUGUST 2021 03:56 PM IST
മലയാളി വാര്‍ത്ത

പു​തി​യ iPAD pro M1 വി​പ​ണി​യി​ലി​റ​ക്കിയിരിക്കുകയാണ്.ഇതിന് ​ടാ​ബ്​​ലെ​റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ലെ രാ​ജാ​വ് എ​ന്ന വിശേഷണമുണ്ട്. ലാ​പ്‌​ടോ​പി​ലോ ഡെ​സ്ക്ടോ​പ്പി​ലോ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത് ഈ ​ഗാ​ഡ്​​ജ​റ്റി​ലൂ​ടെ ചെയ്തെടുക്കാൻ സാധിക്കും. ആ​പ്പി​ളിന്റെ ഉ​ല്‍​പ​ന്ന​മാണിത് .

ടാ​ബ്‌​ലെ​റ്റ് വി​പ​ണി​യി​ലു​ള്ള​ത് iPad Pro 11-inch,iPad Pro 12.9-inch എ​ന്നീ സൈ​സു​ക​ളി​ലാ​ണ്. ആ​പ്പി​ള്‍ ഇ​റ​ക്കി​യ​ത് 128 ജി​ബി മു​ത​ല്‍ 2 ടി​ബി ക​പ്പാ​സി​റ്റി​യു​ള്ള ഐ​പാ​ഡു​ക​ളാ​ണ് . 12.9-inch ന് Liquid Retina XDR display ​ആ​ണ്. എ​ന്നാ​ല്‍ Liquid Retinaയാ​ണ് 11-inch ഐ​പാഡിന്റേത് .

 

 

 

സൈ​സി​ലും ഡി​സ്‌​പ്ലൈ​യി​ലുമുള്ള മാറ്റങ്ങൾ മാറ്റി നിർത്തിയാൽ iPad Pro 11, 12.9-inch എ​ന്നി​വഅടിപൊളിയാണ് . വേ​ഗ​ത​യേ​റി​യ​തും കാ​ര്യ​ക്ഷ​മ​ത​യു​ള്ള​തു​മാ​യ M1ചി​പ്പു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഐ​പാ​ഡ് ഇ​തി​നെ M1 iPAD pro എ​ന്ന രീ​തി​യി​ല്‍ ഹൈ​ലൈ​റ്റ് ചെ​യ്യു​ന്ന​ത്.

8കോ​ര്‍ സി​പി​യു, 8-കോ​ര്‍ ജി​പി​യു, 16-കോ​ര്‍ ന്യൂ​റ​ല്‍ എ​ഞ്ചി​ന്‍ എ​ന്നി​വ വേ​ഗ​ത്തി​ലു​ള്ള പ്ര​ക​ട​ന​വും മി​ക​ച്ച ഗ്രാ​ഫി​ക്​​സുംഉണ്ട് . ടാ​ബിന്റെ സെ​ന്‍​റ​ര്‍ സ്​​റ്റേ​ജു​ള്ള അ​ള്‍​ട്രാ വൈ​ഡ് 12 മെ​ഗാ​പി​ക്​​സി​ല്‍ ക്യാ​മ​റ, മി​ക​ച്ച ഡെ​പ്ത്തു​ള്ള പോ​ര്‍​ട്രൈ​റ്റ് ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള സു​ര​ക്ഷ​യുമു​ണ്ട്.

ഐ​പാ​ഡിന്റെ ​റ പി​ന്‍​ഭാ​ഗ​ത്തു​ള്ള 12,10 മെ​ഗാ​പി​ക്​​സി​ലു​ള്ള 2 ക്യാ​മ​റ​ക​ള്‍ ആ​പ്പി​ളിന്റെ അ​വ​സാ​ന​ത്തെ ഫോ​ണ്‍ സീ​രീ​സു​ക​ളു​ടെ ക്യാ​മ​റ ക്വാ​ളി​റ്റി​യെ പോ​ലെ​യു​ള്ള​താ​ണ്. 11 ഇ​ഞ്ച് ഡി​സ്പ്ലെ​യു​ള്ള ഐ​പാ​ഡ് പ്രൊ​ക്ക് 3200 ദി​ര്‍​ഹ​വും 12.9 ഇ​ഞ്ച് ഡി​സ്‌​പ്ലേ​യു​ള്ള​തി​ന് 4400 ദി​ര്‍​ഹ​വു​മാ​ണ് ഇതിന്റെ വി​ല.കോ​വി​ഡ് കാ​ല​ത്തെ ജോ​ലി ക്ര​മ​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ ഈ ​ഐ​പാ​ഡി​നെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (29 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (39 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (46 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (52 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends