Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

21000 രൂപയ്ക്ക് ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാം;വാഹന പ്രേമികൾക്ക് പുത്തൻ സവിശേഷത നൽകി ടാറ്റ മോട്ടോർസിന്റെ പുത്തന്‍ ടിഗോര്‍ ഇവി

24 AUGUST 2021 03:18 PM IST
മലയാളി വാര്‍ത്ത

വാഹന പ്രേമികൾക്ക് പുത്തൻ സവിശേഷത നൽകി ടാറ്റ മോട്ടോർസിന്റെ പുത്തന്‍ ടിഗോര്‍ ഇവി. പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും . ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നുവെന്നതാണ് സവിശേഷത.

ടിഗോറിന്റെ ബുക്കിംഗ് ഇപ്പോൾ തന്നെ തുടങ്ങിയിരിക്കുകയാണ്. ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാം. 21000 രൂപയാണ് ടിഗോറിന്റെ ബുക്കിംഗ് തുക. അടിസ്ഥാന മോഡലിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില.

പുതിയ ടിഗോര്‍ ഇവി വിപണിയിലെത്തുന്നത് രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ എന്ന പ്രത്യേകതയോടെയാണ് . കുറഞ്ഞ വിലയില്‍ കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കുന്നുണ്ട് .

 

 

സുരക്ഷയ്ക്കായി ടിഗോര്‍ ഇവിയില്‍ ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി- എബിഎസ്, പവര്‍ വിന്‍ഡോകള്‍, ഫ്രണ്ട് സീറ്റ്ബെല്‍റ്റ് അലര്‍ട്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് തുടങ്ങിയവ നല്‍കിയിട്ടുണ്ട്.

പുതിയ ടിഗോര്‍ ഇവി ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത് . സിപ്‌ട്രോണ്‍-പവേര്‍ഡ് ടിഗോര്‍ ഇവിക്ക് കൂടുതല്‍ നിറങ്ങള്‍ ടാറ്റ നല്‍കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ പുറത്തിറങ്ങുന്ന ഇലക്‌ട്രിക് കാര്‍ എന്ന സവിശേഷതയിലാണ് ടാറ്റാ ടിഗോര്‍ ഇവി പുറത്തിറക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (28 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (38 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (45 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (51 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends