Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ടാറ്റ നെക്‌സണ്‍ സ്വന്തമാക്കാൻ ഇനി കടുക്കും; വില വീണ്ടും വര്‍ധിപ്പിച്ചു; വില വര്‍ധനവ് ബാധിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വേരിയന്റുകള്‍ക്ക്

28 AUGUST 2021 04:08 PM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷം എട്ട് മാസത്തിനിടെ ടാറ്റ നെക്‌സണ്‍ ഇവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഇത് മൂന്നാം തവണയാണ് നെക്‌സോണ്‍ ഇവിയുടെ വിലയിൽ മാറ്റങ്ങൾ വരുത്തുന്നത്. 9,000 രൂപയുടെ വില വര്‍ധനവാണ് .

നെക്‌സോണ്‍ ഇവിയുടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വേരിയന്റുകള്‍ക്കാണ് വില വര്‍ധനവ് ബാധിക്കുന്നത്. കമ്പനി വില വര്‍ധിപ്പിച്ചത് XM, XZ+, XZ+ ലക്‌സ്, XZ+ ഡാര്‍ക്ക്, XZ+ലക്‌സ് ഡാര്‍ക്ക് എന്നീ വേരിയന്റുകളില്‍ XZ+, XZ+ ലക്‌സ് എന്നിവയുടേതാണ് .

നിലവില്‍ XZ+ വേരിയന്റിന് 15.65 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. XZ+ ലക്‌സ് പതിപ്പ് 16.65 ലക്ഷം രൂപയ്ക്കും (എക്‌സ് ഷോറൂം വില) വാങ്ങിക്കാം . അടുത്തിടെ പുറത്തിറക്കിയ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന് 34,000 രൂപയാണ് അധികമായി വരുന്നത്.

 

 

 

15.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. 29,500 രൂപ മുതല്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലും ടാറ്റ നെക്‌സോണ്‍ ഇവി സ്വന്തമാക്കാവുന്നതാണ്.രാജ്യത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ ഏറെ ജനപ്രിയമായ ഒന്നാണ് ഇത്.

അതേ സമയം വാഹന പ്രേമികൾക്ക് പുത്തൻ സവിശേഷത നൽകി ടാറ്റ മോട്ടോർസിന്റെ പുത്തന്‍ ടിഗോര്‍ ഇവി പുറത്ത് വന്നിരുന്നു . പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും . ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നുവെന്നതാണ് സവിശേഷത.

ടിഗോറിന്റെ ബുക്കിംഗ് ഇപ്പോൾ തന്നെ തുടങ്ങിയിരിക്കുകയാണ്. ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാം. 21000 രൂപയാണ് ടിഗോറിന്റെ ബുക്കിംഗ് തുക. അടിസ്ഥാന മോഡലിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില.

പുതിയ ടിഗോര്‍ ഇവി വിപണിയിലെത്തുന്നത് രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ എന്ന പ്രത്യേകതയോടെയാണ് . കുറഞ്ഞ വിലയില്‍ കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കുന്നുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends