Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അധികം മുതൽമുടക്കാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു കിടിലൻ ബിസിനസ് ആശയം ഇതാ ; അധികം വൈദഗ്ധ്യം ആവശ്യമില്ലാതെ ചെയ്യാം ;ലാഭം കൊയ്യാം

30 AUGUST 2021 12:39 PM IST
മലയാളി വാര്‍ത്ത

അധികം മുതൽമുടക്കാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു കിടിലൻ ബിസിനസാണ് ഫുഡ് ബിസിനസ്. ഇത് ചെയ്യാൻ കൂടുതൽ വൈദഗ്ധ്യംആവശ്യമില്ല. ആർക്കും ചെയ്യാവുന്ന ബിസിനെസ്സിന് വേണ്ടിയുള്ള കിടുക്കാച്ചി ആശയം നോക്കാം.

റീറ്റെയ്ൽ വ്യാപാരം കോവിഡ് കുറഞ്ഞതോടെ മടങ്ങി വരവിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ ജോലിക്കായി പോകുന്നവർ പുറത്ത് നിന്ന് ഭക്ഷണം വാങ്ങുവാൻ തുടങ്ങി കഴിഞ്ഞു.

 

 

 

ഫാസ്റ്ഫുഡുകളെക്കാൾ 'റെഡി ടു ഈറ്റ് 'ഫുഡുകളുടെ ആവശ്യക്കാരും കൂടുന്നുണ്ട്.ഈ ബിസിനസിലെ വളർച്ച നിരക്ക് 60 മുതൽ 300 ശതമാനം വരെയാണ് . 2026 ആകുമ്പോഴേക്കും ഇതിന്റെ അവസരം കൂടും.

ഓൺലൈൻ കടകളിലും,പ്രാദേശിക മാർക്കറ്റുകളിലും, വിദേശ വിപണികളിലും 'റെഡി ടു കുക്ക് ', റെഡി ടു ഈറ്റ് ' സാധനങ്ങൾക്ക് ഇനിയും ആവശ്യക്കാർ കൂടുന്നുവെന്ന് മാർക്കറ്റ് അവലോകന ഏജൻസികളുടെ റിപ്പോർട്ട് പുറത്ത് .

സർവേ ഫലങ്ങളും കാര്യം സത്യമാണെന്ന് തെളിയിക്കുന്നു. പച്ചക്കറികൾ നേർത്തതായി അരിഞ്ഞു വരുന്ന ഒരു 'ഫുഡ് പ്രോസസ്സർ ' വീട്ടിലുണ്ടെങ്കിൽ വേറെ മുതല്‍ മുടക്കില്ലാതെ വീട്ടമ്മമാർക്ക്‌ ആരംഭിക്കാം .

ഈ ബിസിനസ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് വിപണി കണ്ടെത്തുക എന്നതാണ് . കച്ചവടം മുന്നേറുന്നതിന് അനുസരിച്ച് കൂടുതൽ ആളുകളെ ചേർത്ത് യൂണിറ്റ് ശക്തമാക്കാം.

ഇൻസ്റ്റന്റ് ഉപ്പുമാവ്,ഇഡലി, ദോശ, കറികൾ ബിരിയാണി , ചക്കപ്പുഴുക്കും തുടങ്ങി പലതും വാങ്ങിക്കാൻ ലഭിക്കുന്നു. പച്ചക്കറികൾ, കൂർക്ക, തേങ്ങാ ചിരകിയത്, വാഴക്കൂമ്പ് അരിഞ്ഞത്, ചെറിയ ഉള്ളി തൊണ്ടുകളഞ്ഞത്, ചക്കക്കുരു നുറുക്കിയത്, ചീര നുറുക്കിയത് , സലാഡും, മുളപ്പിച്ച പയറുവര്‍ഗങ്ങളുമെല്ലാം ഓൺലൈൻ വിപണികളിലും പട്ടണങ്ങളിലെ കടകളിലും വാങ്ങിക്കാൻ കിട്ടുന്നു. അപ്പോൾ വേഗം തന്നെ ഇത് തുടങ്ങിക്കൊള്ളൂ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends