Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫ് മേഖലയിലെ റീട്ടെയില്‍ ഷോപ്പിംഗിന്റെ ചരിത്രം മാറ്റിയെഴുതാൻ ലുലു ഗ്രൂപ്പ്; മിഡില്‍ ഈസ്‌റ്റിലെ ആദ്യ മെഗാ മാര്‍ക്കറ്റ് ഒരുങ്ങുന്നു

30 AUGUST 2021 04:54 PM IST
മലയാളി വാര്‍ത്ത

മിഡില്‍ ഈസ്‌റ്റിലെ ആദ്യ മെഗാ മാര്‍ക്കറ്റ് ഒരുക്കാന്‍ ലുലു ഗ്രൂപ്പ്, ദുബായ് ഔട്ട്‌ലെറ്റ് മാളുമായി കൈകോര്‍ക്കുന്നു. മൊത്ത വില നിലവാരം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാനും വില പേശല്‍ അടക്കമുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിയുന്നതാണ് മെഗാ മാര്‍ക്കറ്റ്. ഗള്‍ഫ് മേഖലയിലെ റീട്ടെയില്‍ ഷോപ്പിംഗിന്റെ ചരിത്രം തന്നെ മെഗാ മാര്‍ക്കറ്റ് മാറ്റിയെഴുതുമെന്നാണ് കരുതപ്പെടുന്നത്.

ഉന്നത മൂല്യമുള്ള വിഭവങ്ങള്‍ക്കും കുറഞ്ഞ വില ഉറപ്പാക്കുകയും വൈവിദ്ധ്യമാര്‍ന്ന ഉത്‌പന്നങ്ങളുടെ വിശാലമായ ശ്രേണി അവതരിപ്പിക്കുകയുമാണ് മെഗാ മാര്‍ക്കറ്റിലൂടെ ലുലു ലക്ഷ്യമിടുന്നത്. നിലവിലെ ദുബായ് ഔട്ട്‌ലെറ്റ് മാളിന് അനുബന്ധമായി 35 ലക്ഷം ചതുരശ്ര അടിയിലാണ് മെഗാ മാര്‍ക്കറ്റ് ഒരുക്കുക.

 

 

 

 

ഇതോടെ, ലോകത്തെ ഏറ്റവും വലിയ ഔട്ട്‌ലെറ്റ് മാള്‍ ഉള്ള നഗരമായി ദുബായ് മാറും. 12 ലക്ഷത്തിലേറെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 365 ദിവസവും ഇവിടെ ബാര്‍ഗെയിന്‍ മേളകള്‍ക്ക് അവസരം ലഭിക്കും.

സിനിമാ തിയേറ്റര്‍, കമ്മ്യൂണിറ്റി ഇവന്റ് സ്‌പേസ്, സംഗീത പരിപാടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവയും ഇവിടെയുണ്ടാകും. കാഷ് ആന്‍ഡ് ക്യാരി സമ്പ്രദായത്തിലൂടെ വില പേശല്‍ വിപ്ലവത്തിന് ഫാഷന്‍-ലൈഫ്‌ സ്‌റ്റൈല്‍ മേഖലയില്‍ മെഗാ മാര്‍ക്കറ്റ് പുതിയ മുതല്‍ക്കൂട്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (1 hour ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (1 hour ago)

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി  (1 hour ago)

സ്‌പീക്കർ ജി സുധാകരന് മുന്നിൽ പിണറായിയുടെ സത്യപ്രതിജ്ഞ..! G S ആഗ്രഹിച്ച ദിവസം..നാളെ പിണറായി സഭയിൽ എത്തില്ല..?!  (1 hour ago)

പിണറായി ഭരണം മാറിയത് അറിഞ്ഞില്ലേ... രക്ഷകന്മാരെ AKG സെന്ററിൽ കയറി തൂക്കും  (1 hour ago)

ചെന്നിത്തല പണി തുടങ്ങി CM സതീശന് ഒരു മുഴം മുന്നേ എറിഞ്ഞ് രമേശൻ...!  (1 hour ago)

ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ  (1 hour ago)

ഈ മുഖം നോക്കി വെച്ചോ പിണറായിയുടെ കാലൻ അവതരിച്ചു..! ആഭ്യന്തര മന്ത്രി പണി തുടങ്ങി..അവന്മാരെ AKG സെന്ററിൽ കയറി ഷൗക്കത്ത് തൂക്കും  (2 hours ago)

രജിൻ ലാലിൻറെ പരസ്ത്രീ സോനയുടെ കൂട്ടുക്കാരി..?! കാർ കൂട്ടിയിട്ട് കത്തിച്ച് രജിനയെയും കൊന്ന് സോനയും ചാവാൻ പ്ലാൻ  (2 hours ago)

രാത്രിക്ക് രാത്രി കൂട്ട മഴ പ്രവചനങ്ങളിൽ സംഭവിച്ചത് വമ്പൻ മഴ പിന്നാലെ ഡാമുകൾ നിറയുന്നു..!  (2 hours ago)

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായ  (4 hours ago)

വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി  (4 hours ago)

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി  (4 hours ago)

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മു  (4 hours ago)

Malayali Vartha Recommends