Widgets Magazine
12
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിമൂന്നാം തീയതി മുതൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...


ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക്... റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു...റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ്...


ഇറാനിലും പലസ്തീനിലും സിറിയയിലും ഇസ്രായേല്‍ പേജര്‍ ആക്രമണത്തിന് നീക്കം; നെതന്യാഹു സമ്മതിച്ചു...


നെതന്യാഹുവിന്റെ ഒരു ദൂതൻ റഷ്യയിൽ...റഷ്യൻ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ല...പല കാര്യങ്ങളിലും ചർച്ചകൾ നടന്നു..ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകമിപ്പോൾ...


സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുക... സമുദ്രത്തിൽ 6000 മീറ്റർ താഴെയെത്തിക്കുകയാണ് ലക്ഷ്യം...‘മത്സ്യ 6000’ യുടെ നിർമാണം പൂർത്തിയായി...2025 മാർച്ചോടെ ആഴക്കടലിലേക്ക്...

നാഷണല്‍ എലിജിബിറ്റി ടെസ്റ്റ് പരീക്ഷാ ഫലം ഒക്ടോബര്‍ 15 ന് 

10 OCTOBER 2024 01:09 PM IST
മലയാളി വാര്‍ത്ത

കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ നാഷണല്‍ എലിജിബിറ്റി ടെസ്റ്റ് (CSIR UGC NET) പരീക്ഷാ ഫലം ഒക്ടോബര്‍ 15 ന് പ്രസിദ്ധീകരിക്കും. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് പരീക്ഷാ ഫല പ്രഖ്യാപനം സംബന്ധിച്ച തീയതി സിഎസ്‌ഐആര്‍ അറിയിച്ചത്.

ഒക്ടോബര്‍ 15 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് csirnet.nta.ac.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാമെന്നും അറിയിച്ചിട്ടുണ്ട്. അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കിയാല്‍ പരീക്ഷാ ഫലം അറിയാനാകും. ഇടകഞ ഡഏഇ ചഋഠ 2024 സ്‌കോര്‍കാര്‍ഡ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാര്‍ഡ് കോപ്പിയായി തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ അയയ്ക്കില്ല.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയിലേക്ക്.... കോടതിയിലേക്ക് കൊണ്ടു പോകുകയായിരുന്ന തടവുപുള്ളി ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി  (19 minutes ago)

സിനിമാ മോഹം നെഞ്ചിലേറ്റിയ സാധാരണക്കാരന്റെ കഥ പറയുന്ന ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ്; സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് നടന്നു  (22 minutes ago)

കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍  (29 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് ഇ കെവൈസി അപ്‌ഡേഷന്‍ മൊബൈല്‍ ഫോണിലൂടെ ചെയ്യാം  (58 minutes ago)

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി...  (1 hour ago)

നടന്‍ സിദ്ദിഖ് പ്രതിയായ ബലാത്സംഗക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍  (1 hour ago)

വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി  (1 hour ago)

ചികിത്സയ്ക്കിടെ മലയാളി യുവതി യുകെയില്‍ അന്തരിച്ചു...  (1 hour ago)

വൈകാരിക കൂടിക്കാഴ്ച... സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് ഫാത്തിമ...  (2 hours ago)

വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം... പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തില്‍ സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

കേരളത്തില്‍ മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

സ്വർണം വാങ്ങാനിരിക്കുന്ന പ്രവാസികൾ നേരെ വിട്ടോളൂ, പൊന്നിന്റെ തിളക്കം മങ്ങി തുടങ്ങി, ദുബൈയിൽ സ്വര്‍ണവില കുറഞ്ഞു  (9 hours ago)

ഹൃ​ദ​യാ​ഘാ​തം, ദുബൈയിൽ മലയാളി വ്യവസായി മരിച്ചു  (10 hours ago)

നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍  (10 hours ago)

കുണ്ടറ ആലീസ് വധക്കേസില്‍ വെറുതെവിട്ട പ്രതി ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു  (11 hours ago)

Malayali Vartha Recommends