Widgets Magazine
29
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും..ആണവ പരീക്ഷണം നടത്തിയ ദിനത്തിന്റെ ആഘോഷം..കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്..


വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട..ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ, വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..


കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..


കേരളത്തെ നടുക്കി വീണ്ടും ഒരു ആത്മഹത്യ വാർത്ത.. റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിനും മുൻപിലേക്ക് ചാടി ആത്‍മഹത്യ ചെയ്തു..ശരീരം തിരിച്ചറിയാൻ പോലും സാധിക്കാതെ വിധത്തിൽ..


ഗാസയുടെ 77 ശതമാനം ഭൂപ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേലിന് മുന്നില്‍ ഹമാസ് ഗതികെട്ട് കേഴുന്ന സ്ഥിതിയെത്തിയിരിക്കുന്നു...ണ് ഹമാസിന്റെ വിനീതമായ അഭ്യര്‍ഥന..

എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഇന്ന്...

28 MAY 2025 09:41 AM IST
മലയാളി വാര്‍ത്ത

എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ നാലുവരെയാണ് പരീക്ഷ.

ഫലം ജൂണ്‍ അവസാന വാരമുണ്ടാകും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 4,27,020 വിദ്യാര്‍ഥികളില്‍ 4,24, 583 പേരാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

2,437 പേരാണ് പരാജയപ്പെട്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങരയിൽ അടിഞ്ഞ MSC എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം...  (5 minutes ago)

പനി; കൊല്ലത്ത് എട്ടു വയസ്സുകാരി മരണപ്പെട്ടു  (8 minutes ago)

കപ്പൽ ദുരന്തം; കടലിൽ സംഭവിക്കുന്നത് ഇത്.. മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ  (30 minutes ago)

KARACHI കറാച്ചിയിൽ നിന്നുള്ള വൈറൽ പോസ്റ്റർ  (48 minutes ago)

ISRAEL ഹിറ്റ് ലിസ്റ്റിലെ പേരുകള്‍ ഒന്നൊന്നായി വെട്ടി  (1 hour ago)

കാമഭ്രാന്തന്മാർ പോയി ചാവട്ടെ പെൺപിള്ളാർക്ക് നല്ല അടിയുടെ കുറവ് കണ്ടവന്റെ ഭർത്താവ് മതി..!  (2 hours ago)

പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കും...  (3 hours ago)

ബസിന് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് പരിക്കേറ്റ്  (3 hours ago)

റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്റെ ഡോര്‍....  (3 hours ago)

ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഭാര്യയുടെ വീടിനടുത്തുള്ള പെൺകുട്ടിയുമായി 38ക്കാരൻ ട്രെയിനിന് മുന്നിൽ ചാടി; ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തപ്പോൾ ശരീരം ചിന്നിച്ചിതറ  (3 hours ago)

നിയന്ത്രണം വിട്ടു റോഡില്‍ വീണ ബൈക്ക് യാത്രികന്‍  (3 hours ago)

നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍  (3 hours ago)

ഈ ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശതമായി തുടരാൻ സാധ്യത; തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു  (3 hours ago)

പവന് 320 രൂപയുടെ കുറവ്  (3 hours ago)

CPIM വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്.  (3 hours ago)

Malayali Vartha Recommends