Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി ജൂലൈയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

10 JUNE 2025 12:31 PM IST
മലയാളി വാര്‍ത്ത

ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ജൂലൈയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി ഡിപ്ലോമ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് (ഫ്രഷ് /റീ-രജിസ്‌ട്രേഷന്‍) ഓണ്‍ലൈന്‍ വഴി ജൂലൈ 15 വരെ അപേക്ഷിക്കാം.

എം.ബി.എ, എം.ബി.എ (ബാങ്കിങ് & ഫിനാന്‍സ്), എം.എസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, റൂറല്‍ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എജുക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സൈക്കോളജി, അഡള്‍ട്ട് എജുക്കേഷന്‍, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എജുക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വിസ് മാനേജ്‌മെന്റ്, കൗണ്‍സെല്ലിങ് ആന്‍ഡ് ഫാമിലി തെറപ്പി, ലൈബ്രേറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് പ്രവേശനമുള്ളത്.

https://ignouadmission.samarth.edu.in/  വഴി അപേക്ഷിക്കണം. ഇഗ്‌നോ ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യുസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകളുണ്ടെങ്കില്‍ പരിഹരിക്കണം. വിശദവിവരങ്ങള്‍ക്ക് ഇഗ്‌നോ മേഖല കേന്ദ്രം, ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി റീജനല്‍ സെന്റര്‍, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പി.ഒ പിന്‍ -695 008 എന്ന വിലാസത്തിലോ 0471-2344113/9447044132 എന്ന നമ്പറിലോ rctrivandrum@ignou.ac.in എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്‌ 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (15 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (43 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (1 hour ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (7 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (11 hours ago)

Malayali Vartha Recommends