Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും.... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്....  


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..

അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും വികാസ് ബാലിന്റെയും വീടുകളിൽ ആദായനികുതി വകുപ്പ്; മൂവരുടെയും ഇരുപതോളം കേന്ദങ്ങളിൽ മിന്നൽ റെയ്ഡ്

03 MARCH 2021 03:23 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സംവിധായകൻ വികാസ് ബാൽ, അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുടെ വീടുകളിൽ മിന്നൽ റെയ്ഡ്. മൂവരുടെയും വീടുകളിലും ഓഫിസുകളിലുമാണ് ആദായനികുതിവകുപ്പ് പരിശോധന നടന്നുകൊണ്ടിരിക്കുന്നത്.

നികുതി വകുപ്പ് സംബന്ധിച്ച ആരോപങ്ങളെ തുടർന്നാണ് നടപടി. അനുരാഗ് കശ്യപിന്റെ നിര്‍മ്മാണ കമ്പ നിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയത്.റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല.

മുംബൈയിലും പൂനൈയിലുമായി ഇരുപത് കേന്ദ്രങ്ങളിലാണ് ആദായവകുപ്പിന്റെ പരിശോധന നടത്തിയത്. കൂടാതെ ഇക്കൂട്ടത്തില്‍ ഒരു ടാലന്റ് ഏജന്‍സി, അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടുന്നതാണ്.

ചലച്ചിത്ര നിര്‍മ്മാതാവ് മധു മന്ദേന വര്‍മ്മയുടെ ടാലന്റ് മാനേജ്മെന്റ് കമ്പനിയിലും ആദായ നികുതി അധികൃതര്‍ വൈകാതെ പരിശോധനകള്‍ നടത്തുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.

ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിച്ചിട്ടുള്ളവരാണ്. അനുരാഗ് കശ്യപും തപ്സിയും. പ്രധാമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും വിവിധ അവസരങ്ങളിൽ പേരെടുത്ത് വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ അനുരാഗ് കശ്യപ് ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ അഭിപ്രായം ബോളിവുഡില്‍ നിന്ന് എതിരഭിപ്രായമുയര്‍ത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു തപ്‌സി പന്നു.

"ഒരു ട്വീറ്റ്‌ നിങ്ങളുടെ ഐക്യത്തിന് പരിഭ്രമം ഉണ്ടാക്കിയെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട അധ്യാപകര്‍ ആവുകയല്ല വേണ്ടത്",എന്ന രീതിയിലായിരുന്നു തപ്‌സി ട്വീറ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴുത്തറത്ത് ക്രഷര്‍ ഉടമയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിരിക്കെ മരിച്ചു  (8 minutes ago)

സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത...  (29 minutes ago)

ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനപരീക്ഷ  (37 minutes ago)

മരിച്ച യുവതിയുടെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി..  (46 minutes ago)

വിലക്കേർപ്പെടുത്തി മത്സ്യബന്ധനത്തിന്....  (1 hour ago)

ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു.  (1 hour ago)

കത്തിനശിച്ചത് ലക്ഷങ്ങളുടെ കയർ ഉത്പന്നങ്ങൾ  (1 hour ago)

വോട്ടർപട്ടിക കമീഷന്റെ വെബ്സൈറ്റിലും....  (1 hour ago)

എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിനായാണ് ഡിജിറ്റൽ സർവേ  (2 hours ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ....  (2 hours ago)

200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളടക്കം  (3 hours ago)

വിജ്ഞാൻ രത്‌ന പുരസ്‌കാരം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറിന്  (3 hours ago)

പിണറായി വിജയന് സലാലയിൽ വമ്പിച്ച വരവേൽപ്പ്  (3 hours ago)

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു    (4 hours ago)

ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും  (4 hours ago)

Malayali Vartha Recommends