Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കവി റഫീക്ക് അഹമ്മദ് തിരക്കഥയെഴുതുന്നു, ഹിന്ദി സിനിമയ്ക്കു വേണ്ടി എഴുതുന്ന തിരക്കഥയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് കടലാസും പേനയും ഏറ്റു വാങ്ങി!

18 SEPTEMBER 2020 12:25 PM IST
മലയാളി വാര്‍ത്ത

മലയാളിക്ക് ഒട്ടേറെ കവിതകളും ചലച്ചിത്രഗാനങ്ങളും സമ്മാനിച്ച കവി റഫീക്ക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്നു. ഹിന്ദി സിനിമയ്ക്കു വേണ്ടിയാണ് തിരക്കഥ. വിജീഷ് മണിയാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

വ്യത്യസ്തമായ പ്രണയകഥയാണ് പ്രമേയം. വിജീഷ് മണിയില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കണ്ണന്റെ മുന്നില്‍ വച്ച് കടലാസും പേനയും ഏറ്റു വാങ്ങി ഇന്നലെ രചനയ്ക്ക് തുടക്കം കുറിച്ചു. ബാബുരാജ് ഗുരുവായൂര്‍ ഒപ്പമുണ്ടായിരുന്നു.

പ്രണയത്തിന്റെ മഹനീയ സങ്കല്‍പമാണ് ശ്രീകൃഷ്ണന്‍ എന്നതിനാലാണ് ഇവിടെ നിന്നു രചന തുടങ്ങാന്‍ കാരണമെന്ന് റഫീക്ക് പറഞ്ഞു.

ഹിന്ദി സംവിധായകരായ അബ്ബാസ്-മസ്താന്‍ സഹോദരങ്ങളാണ് ചിത്രത്തിന്റെ അണിയറയില്‍. മലയാളത്തില്‍ എഴുതുന്ന തിരക്കഥ ഹിന്ദിയിലേക്കു വിവര്‍ത്തനം ചെയ്ത് സംഭാഷണങ്ങള്‍ നല്‍കും.

ന്യൂഡല്‍ഹിയിലും വയനാട്ടിലുമായി നവംബറില്‍ ചിത്രീകരണം തുടങ്ങും. പ്രണയദിനമായ ഫെബ്രുവരി 14-ന് റിലീസ് ചെയ്യാവുന്ന രീതിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. നായകന്‍ ഹിന്ദിയില്‍ നിന്നും നായിക മലയാളത്തില്‍ നിന്നുമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends