Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജു വാരിയർ സെറ്റിൽ വെച്ച് ഓടിവന്നു; ആ സത്യം എന്നോട് തുറന്നടിച്ചു; എന്റെ മറുപടിയിൽ ഞെട്ടിത്തരിച്ചു

27 SEPTEMBER 2020 04:59 PM IST
മലയാളി വാര്‍ത്ത

1963-ല്‍ നടന ഭൂഷണം പൂര്‍ത്തിയാക്കി നാടക രംഗത്ത് കാലുറപ്പിച്ച സേതു ലക്ഷ്മി അനവധി പ്രൊഫഷണല്‍ നാടക സംഘങ്ങളിലും അമേച്ചര്‍ രംഗത്തുമായി ആയിരകണക്കിനു വേദികളില്‍ തന്റെ നടന വൈഭവം തെളിയിച്ചിരിക്കുന്നു. രസതന്ത്രത്തിലൂടെ ചലച്ചിത്ര വേദിയിൽ തുടക്കം കുറിച്ച സേതുലക്ഷ്മി n വിനോദയാത്ര, ഈ കണ്ണി കൂടി, ലഫ്റ്റ് റൈറ്റ്, ഹൗ ഓള്‍ഡ് ആര്‍ യു, തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ചെറിയ കഥാപാത്രങ്ങളാണ് തനിയ്ക്ക് ലഭിക്കുന്നതെങ്കിലും അത് അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ മുന്നിലാണ് സേതുലക്ഷ്മി… ഹൗ ഓള്‍ഡ് ആര്‍ യു,വിലെ കഥാപാത്രം അതിനൊരുദാഹരണമാണ്. ഇപ്പോൾ ഇതാ ആ സെറ്റിലുണ്ടായ മറക്കാൻ പറ്റാത്ത അനുഭവം തുറന്നു പറയുകയാണ് . മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സേതുലക്ഷ്മി മനസ്സ് തുറന്നത്


സേതുലക്ഷ്മിയുടെ വാക്കുകളിലേക്ക്…

ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിൽ വെച്ച് ഒരു പെൺകുട്ടി ഓടിവന്ന് കെട്ടിപിടിക്കുകയായിരുന്നു. ആ പെൺകുട്ടിയായിരുന്നു ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. അമ്മയുടെ അഭിനയം കണ്ട് ഞെട്ടി പോയെന്നായിരുന്നു കെട്ടിപിടിച്ച് കൊണ്ട് എന്നോട് പറഞ്ഞത്. എന്നാൽ ഇത്രയും നാൾ മോളുടെ അഭിനയം കണ്ട് ഞാൻ ആണ് ഞെട്ടിയതെന്ന് തിരിച്ച് മറുപടി നൽകി. വലിയ നടിയായത് കൊണ്ട് മോള് എങ്ങനയായിരിക്കും പെരുമാറുകഎന്ന യെന്ന് അമ്മയ്ക്കായിരുന്നു പേടിയെന്ന് മഞ്ജുവിനോട് പറഞ്ഞു.
സ്വന്തം അമ്മയോട് കാണിക്കുന്ന സ്നേഹമായിരുന്നു എന്നോട് കാണിച്ചതെന്നും സേതുലക്ഷ്മി പറഞ്ഞു.കാട്ടുകുതിര, ദ്രാവിഡ വൃത്തം, ഭാഗ്യ ജാതകം, ചിന്ന പാപ്പാന്‍ തുടങ്ങിയ നാടകങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി അംഗീകാരവും പല തവണ സേതുലക്ഷ്മി കരസ്ഥമാക്കി. നാടക ചലച്ചിത്ര വേദികളില്‍ തിളങ്ങിനിന്ന സേതു ലക്ഷ്മിയുടെ നാലുമക്കളില്‍ ഏക മകനാണു പ്രമുഖ ചാനല്‍ ഷോ ആയ കോമഡി എക്‌സ്പ്രസ്സിലൂടെ പ്രേക്ഷക പ്രശംസ നേടിയ കിഷോര്‍ ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends