Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ദീപയെ തല്ലിച്ചതച്ച് പ്രകാശൻ!! കലിയടങ്ങാതെ സത്യങ്ങൾ വിളിച്ചുപറയാനൊരുങ്ങി കിരൺ: കടുവ പൂട്ടിലാകുമോ??

18 JANUARY 2022 06:22 PM IST
മലയാളി വാര്‍ത്ത

പണം കണ്ടപ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാതെ എന്തൊക്കെയോ ചെയ്യുകയാണ് പ്രകാശൻ. ഇനിയുള്ള ഏക ലക്ഷ്യം എങ്ങനെയെങ്കിലുംകല്യാണിയെക്കൊണ്ട് വിവാഹത്തിന് സമ്മതം മൂളിക്കണം. കുഞ്ഞിന്റെ നൂലുകെട്ടിന് വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ കല്യാണി എതിർപ്പൊന്നും പ്രകടിപ്പിക്കാത്തതുകൊണ്ട് പ്രകാശനെപ്പോലെ പണം കണ്ടപ്പോൾ, അതിലേക്ക് ചാഞ്ഞു എന്നാണ് മുത്തശ്ശിയുടെയും കടുവയുടേയുമൊക്കെ ചിന്ത. എന്നാൽ, സത്യം എന്താണെന്നറിയാതെ ഇരിക്കുകയല്ലേ..

ഇന്നത്തെ എപ്പിസോഡിൽ ദീപയോട് വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിക്കരുതെന്ന് പറയുകയാണ് പ്രാകാശൻ. മകളുടെ മനസ്സറിയുന്ന അമ്മ വിവാഹത്തെ എതിർക്കും എന്നുള്ള കാര്യത്തിന് യാതൊരുവിധ സംശയവുമില്ല. എന്നാൽ, പ്രാകാശന്റെ സ്വഭാവം അനുസരിച്ച് തണ്ടിന്റെ ദീപ് എതിർത്താൽ, അതിന് തിരികെ നൽകുന്ന മറുപടി.. വാക്കുകളിലൂടടെ ആയിരിക്കില്ല... പ്രവൃത്തിയിലൂടെ ആയിരിക്കും.

അത്, വളരെ ശെരിയാണ്.. ഇന്നത്തെ എപ്പിസോഡിൽ ദീപ വിവാഹത്തിന് സമ്മതം മൂളാത്തതുകൊണ്ട്, നല്ലതുപോലെ തല്ലുന്നുണ്ട്. പ്രകാശാ... നിന്റെ ഈ പ്രവൃത്തികൾ ഒരിക്കലും ശെരിയല്ല, ആ പാറുമോളൊന്നു തുനിഞ്ഞിറങ്ങി പരാതിവല്ലതും കൊടുത്താൽ നീ ജയിലിലാ... പക്ഷെ, അതിനൊന്നും കിരൺ പ്രാകാശനെ വിട്ടുകൊടുക്കുമെന്ന് തോന്നുന്നില്ല.

പ്രാകാശന്റെ പ്രവൃത്തിക്ക് നല്ലൊരു മറുപടി കിട്ടണ്ടേ..,. മിക്കവാറും പ്രകാശന്റെ ആ ക്രൂരമായ പ്രവൃത്തി എല്ലാവരും കേൾക്കെ, വിളിച്ചു പറയുവാനാണ് സാധ്യത അങ്ങനെ സംഭവിച്ചാൽ, അപ്പനും മകനും തമ്മിൽ പിരിയാനുള്ള കാരണവും ആകും.

പിന്നെ, രൂപ കുറെ നാളുകൾക്ക് ശേഷം നല്ലൊരു കാര്യം പറഞ്ഞു. പ്രകാശൻ കല്യാണിയുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. കിരൺ, പ്രശ്നം ഒന്നും ഉണ്ടാക്കരുതല്ലോ.. അതിനുവേണ്ടിയാണ് ഈ സംസാരമൊക്കെ. അതിനെല്ലാം സമ്മതം മൂളിയാണ്, രൂപയും രാഹുലുമൊക്കെ പ്രാകാശനെ പറഞ്ഞു വിട്ടിരിക്കുന്നത്.

പക്ഷെ, അവിടെയും തീരുന്നില്ല. പറ്റിയ സമയം നോക്കി സാരയുവിനും ശരിയുമൊക്കെ കിരണുമായിട്ടുള്ള സരയൂവിന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ്. ഇപ്പോഴല്ലേ.. ഒരു കിടിലൻ മറുപടി രൂപ കൊടുത്തത്.

കല്യാണിയുടെ പുറകെ, കിരൺ പോകുന്നതേന്തുകൊണ്ടാണ്, ഈ സരയുവിന് ഇത്രയും നാളായിട്ട് അവന്റെ മനസ്സിൽ കയറി കൂടാൻ പറ്റിയോ??

എന്റെ, സരയൂ.. നീ എന്തൊക്കെ പണികൾ ഒപ്പിച്ചാലും, കിരണിനൊപ്പമുള്ള ജീവിതം സ്വപ്നം കാണേണ്ട അതൊരിക്കലും നടക്കുമെന്ന് തോന്നുന്നില്ല.

എന്തൊക്കെയായായലും, കൊടികളെന്ന് കേട്ടപ്പോൾ കണ്ണ് മഞ്ഞളിച്ച പ്രാകാശൻ പെട്ടെന്ന് കല്യാണിയുടെ വിവാഹത്തിനുള്ള സമ്മതമൊക്കെ എൽ ഇടത്തുനിന്നും വാങ്ങിയിട്ട്, അവസാനം കല്യാണ ചെക്കനെ കാണുമ്പോൾ ബോധം കെടാതിരുന്നാൽ ഭാഗ്യം കേട്ടോ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (9 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (31 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (57 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends