Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിളക്കേന്തി അമൃത, കൂടെ നിന്ന് അമ്മ ലൈലയും മകൾ പാപ്പുവും അനുജത്തി അഭിരാമിയും; എന്താണ് എന്ന് അന്വേഷിച്ചു ആരാധകർ

15 JULY 2023 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ നാൾ മുതൽ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ ആളാണ് ഗായിക അമൃത സുരേഷ്. നടൻ ബാലയും ആയുള്ള വിവാഹവും വിവാഹമോചനവും വാർത്താകോളങ്ങളിൽ അമൃതയെ കൊണ്ട് നിർത്തിയെങ്കിലും തളരാതെ അമൃത മുന്നോട്ട് പോയി . സ്വന്തമായി മ്യൂസിക് ബാന്റും സ്റ്റേജ് ഷോകളും സിനിമാ പിന്നണി ഗാന രംഗത്തേക്കുള്ള ചുവടുവയ്പുകളുമൊക്കെയായി പിന്നീട് അമൃത കരിയറിലെ മികച്ച വിജയങ്ങൾ സ്വന്തമാക്കി മുന്നേറുന്ന കാഴ്ച്ചയാണ് ആരാധകർ കണ്ടത് . ഇതിനിടയിൽ ഗായകനും സംഗീത സംവിധായകനുമായ ഗോപീ സുന്ദറും ആയുള്ള അമൃതയുടെ പ്രണയവും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനവും സമൂഹമാധ്യങ്ങളിൽ വൻ വിവാദങ്ങൾ സ്രീഷ്ടിച്ചിരുന്നു . അമൃതയെ തളർത്താൻ ഇതിനൊന്നും സാധിച്ചില്ല എന്നതാണ് വാസ്തവം.

ഇപ്പോഴിതാ അമൃതയുടെ ജീവിതത്തിൽ പുതിയ ഒരു സന്തോഷം കൂടെ എത്തിയിരിക്കുകയാണ് . കൂടെ നിൽക്കാൻ അമ്മ ലൈലയും അവന്തിക എന്ന മകൾ പാപ്പുവും അനുജത്തി അഭിരാമിയുമുണ്ട്. വിളക്കേന്തി, പാലുകാച്ചൽ നടത്തുന്ന നിമിഷങ്ങൾ അമൃത ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തു. ഇത് അമൃതയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശമാണോ, അതോ പുത്തൻ സംരംഭമാണോ എന്ന കാര്യം വ്യക്തമായിട്ടില്ല

കൊച്ചി നഗരത്തിലാണ് അമൃതയും കുടുംബവും താമസം. അടുത്തിടെ ജീവിതത്തിൽ അച്ഛനെ നഷ്‌ടപ്പെട്ട ദുഃഖത്തിലായിരുന്നു അമൃതയും അനുജത്തി അഭിരാമിയും. തീർത്തും അപ്രതീക്ഷിതമായി സംഭവിച്ച സ്‌ട്രോക്കിലാണ് പിതാവ് സുരേഷ് വിടവാങ്ങിയത്. പുല്ലാങ്കുഴൽ വിദ്വാനായിരുന്നു അദ്ദേഹം

പുതിയ തുടക്കത്തിന് എന്തായാലും കുടുംബവും, എപ്പോഴും കൂടെ നിൽക്കുന്ന സുഹൃത്തുക്കളും അമൃതയ്‌ക്കൊപ്പമുണ്ട്. അവരെല്ലാം ചേർന്ന് പകർത്തിയ ഒരു സെൽഫി അഭിരാമി പോസ്റ്റ് ചെയ്തു. സംഗീത ലോകത്തെ തിരക്കുകൾക്കിടയിൽ ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി കടന്നു വന്നതിന്റെ തിളക്കം ഏവരുടെയും മുഖത്തു പ്രകടമാണ്

അമൃത പുതിയ വിശേഷത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റ് ആയി ഇട്ടിട്ടില്ല. ഇവിടെ മുഴുവനും അമൃതയുടെ സംഗീത ലോകത്തെ കാഴ്ചകൾ മാത്രമാണ്.അമൃതയും സഹോദരി അഭിരാമിയും ചേർന്ന് വളരെ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മ്യൂസിക് ബാൻഡ് ആണ് അമൃതംഗമയ. ബാൻഡുമായി കൂടുതൽ സജീവമാവുകയാണ് താൻ എന്ന് അമൃതയുടെ ചില പോസ്റ്റുകളിൽ നിന്ന് മനസ്സിലാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (20 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (51 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends