Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അമൃത സുരേഷ് ഗോപി സുന്ദർ വേർപിരിയൽ വാർത്തയ്ക്കിടെ അമൃതയുടെ ആ റീൽ; ഞെട്ടിച്ച് കളഞ്ഞു! മകളെ സ്നേഹിച്ച് മുന്നോട്ട് പോകൂ... ഇനി ആരെയും ഒപ്പം കൂട്ടാതെയിരിക്കുകയെന്ന് കമന്റ്

19 JULY 2023 12:32 PM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ച. പങ്കാളികളായിരുന്ന ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമാണ്. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് പലരും രംഗത്തെത്തുക ആയിരുന്നു.

ഗോസിപ്പുകൾ കടുത്തിട്ടും അമൃതയോ ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിക്കാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ തുടരെ പങ്കുവെച്ചിരുന്ന അമൃത ഇപ്പോൾ ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാറില്ല. താരങ്ങളുടെ മൗനത്തിൽ നിന്നും പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ പരിഹാസങ്ങളും ശക്തമാണ്.

 

വേർപിരിയൽ വർത്തയ്ക്കിടെ ഇപ്പോഴിതാ മകൾക്കൊപ്പം അമൃത സുരേഷ് പങ്കുവെച്ച ഇൻസ്റ്റഗ്രാം റീൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകളെ ഓമനിക്കുന്ന വീഡിയോയാണ് അമൃത പങ്കുവെച്ചത്. നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തി. അമ്മയും മകളുമാണ് ശ്വാശ്വത ബന്ധം, തകർക്കാൻ പറ്റാത്ത വിശ്വാസമാണ് അമ്മയും മകളും തമ്മിൽ തുടങ്ങി നിരവധി കമന്റുകൾ വന്നു.

 

മകളെ സ്നേഹിച്ച് മുന്നോട്ട് പോകൂ, ഇതെല്ലാം ജീവിത പാഠങ്ങളാണ്. ഇനി ആരെയും ഒപ്പം കൂട്ടാതെയിരിക്കുക എന്നാണ് ഒരു കമന്റ്. ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞോയെന്ന ചോദ്യങ്ങളും വരുന്നുണ്ട്. അമൃതയുടെ വ്യക്തി ജീവിതത്തിലേക്ക് തലയിടുന്നത് ശരിയല്ലെന്ന അഭിപ്രായവും ഇതിനിടെ വരുന്നുണ്ട്.

ഭർത്താവെന്നാണ് അമൃത ഗോപി സുന്ദറിനെ വിളിച്ചിരുന്നത്. എന്നാൽ ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല. ഗോപി സുന്ദറുമായുള്ള ബന്ധത്തിൽ അമൃത അമിത ആത്മവിശ്വാസം കാണിച്ചു എന്ന കുറ്റപ്പെടുത്തലുണ്ട്. പൊതുവെ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. അഭയ ഹിരൺമയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയുമായി അടുക്കുന്നത്. വേർപിരിയൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും അമൃതയോ ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇരുവരുടേയും പ്രതികരണത്തിനായി ആരാധകരും കാത്തിരിക്കുകയാണ്

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (5 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (6 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (7 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (12 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (12 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (12 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (12 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (12 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (12 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (12 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (13 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (13 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (13 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (16 hours ago)

Malayali Vartha Recommends