Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടെ...? ഉണ്ണി മുകുന്ദനോടും, അനുശ്രീയോടും ചോദ്യവുമായി ആരാധകർ

27 AUGUST 2023 04:38 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരിയായ നാട്ടിൻപുറത്തുകാരി അനുശ്രീ ഇന്ന് മലയാള സിനിമയിൽ തിരക്കേറിയ നടിയാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് അനുശ്രീ പങ്കുവച്ച ഒരു വീഡിയോ... എന്തെ ഹൃദയതാളം മുറുകിയോ..." വീഡിയോ കണ്ട ആരാധകർക്കും ചോദിക്കാനുള്ളത് ഇതേ കാര്യം തന്നെയാണ്. ഉണ്ണി മുകുന്ദനൊപ്പം നിറഞ്ഞ ചിരിയോടെ വേദിയിലിരിക്കുന്ന അനുശ്രീയെ ആണ് വീഡിയോയിൽ കാണുന്നത്.

ഇരുവരുടെയും ചിരി തങ്ങളുടെ മനംകവർന്നുവെന്ന് ആരാധകർ പറയുന്നു. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. റീല് പങ്കുവെച്ചതിന് പിന്നാലെ "നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ, ഇരുവരും ഒന്നിക്കാൻ ആഗ്രഹിക്കുന്നു..', തുടങ്ങി നിരവധി കമന്റുകളുമായി ആരാധകരും എത്തി.

വീഡിയോ ഇതിനോടകം വൈറലാണ്. ഇരുവരുടെയും വിവാഹം ഉടൻ തന്നെ നടക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളാണ് അനുശ്രീ വീഡിയോയുടെ അടിക്കുറിപ്പായി കൊടുത്തത്. പ്രണവ് സി സുഭാഷ് പകർത്തിയ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

 

വളരെ കുറച്ച് സമയം കൊണ്ടുതന്നെ ജനപ്രിയ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്‌ടിച്ച താരങ്ങളാണ് ഇരുവരും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വല്‍ത്ത് മാന്‍’ ആണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഉണ്ണി മുകുന്ദന്റെ ‘ഗന്ധർവ്വ ജൂനിയർ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

'മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർ ഹീറോ വേഷത്തിലാണ് ഉണ്ണി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഗണേശോത്സവ പരിപാടിക്കിടെ 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ണി മുകുന്ദൻ നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (4 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (5 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (6 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (11 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (11 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (11 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (11 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (11 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (11 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (11 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (12 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (12 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (12 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (15 hours ago)

Malayali Vartha Recommends