മിമിക്രി കലാകാരന്‍ സുഭാഷ് അന്തരിച്ചു

പ്രശസ്ത മിമിക്രി കലാകാരന്‍ സുഭാഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ടെലിവിഷന്‍ ഷോകളിലൂടെയും സ്‌റ്റേജ് പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സുഭാഷ്.
ക്രിക്കറ്റ് താരം ജയസൂര്യയെ അവതരിപ്പിച്ചതിലൂടെയാണ് സുഭാഷ് പ്രശസ്തനായത്. നിരവധി വേദികളില്‍ നടന്‍ കലാഭവന്‍ മണിയുടെ ശബ്ദാനുകരണവും സുഭാഷിനെ ശ്രദ്ധേയനാക്കി. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























