മദ്യപിച്ച് അറസ്റ്റിലായ നടിമാരെ പരിചയപ്പെടാം

നായികമാര്‍ മദ്യപിയ്ക്കുകയും പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ സീരിയല്‍ നടി മുതല്‍ ബോളിവുഡിലെ കങ്കണ വരെ ആ ലിസ്റ്റില്‍ പെടുന്നു. സിനിമാ സീരിയല്‍ നടി സംഗീത മദ്യപിപ്പ് വാഹനമോടിയ്ക്കുകയും ട്രാഫിക്കില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പ്രശ്‌നത്തില്‍ നടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന്റെ ഹിറങ്‌സിന് ഉര്‍വശി മദ്യപിച്ചിട്ടാണ് വന്നതെന്ന് മകള്‍ കുഞ്ഞാറ്റ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ ഒരു പൊതുപരിപാടിയില്‍ ഉര്‍വശി മദ്യപിച്ചെത്തി പ്രസംഗിച്ച് അലമ്പാക്കിയത് വാര്‍ത്തയായി. മദ്യപിച്ച് വാഹനം ഓടിച്ചതിന് നടി ദേവി അജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് വച്ചായിരുന്നു സംഭവം. ബോളിവുഡ് നടി കങ്കണ റാണത്ത് നിശാപാര്‍ട്ടിയില്‍ മദ്യപിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























