Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാല്‍ സിനിമകളാണ് തന്റെ പാഠപുസ്തകം: വിമല്‍

15 JUNE 2016 10:34 AM IST
മലയാളി വാര്‍ത്ത.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഒറ്റിചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത സംവിധായകനാണ് ആര്‍ എസ് വിമല്‍. പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോള്‍ കര്‍ണന്റെ പ്രതീക്ഷകള്‍ മോഹന്‍ലാലിനെ നേരില്‍ കണ്ട് സംസാരിച്ച സന്തോഷം ആര്‍ എസ് വിമല്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ സിനിമകളാണ് തന്റെ പാഠപുസ്തകം എന്ന് വിമല്‍ പറയുന്നു. ഇന്നാണ് ആ അത്ഭുതത്തെ നേരില്‍ കാണുന്നതും സംസാരിക്കുന്നതും. കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാന്‍ കഴിയുന്നു എന്ന്... സ്‌ക്രീനില്‍ മോഹന്‍ലാല്‍ എന്ന അത്ഭുതത്തെ കണ്ടിരുന്നാല്‍ മതി.... അതു തന്നെയാണ് പാഠപുസ്തകം..എന്റെ അടുത്ത ചിത്രം കര്‍ണന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് മടക്കയാത്ര.. മഹാനായ മോഹന്‍ലാല്‍ നന്ദി..! എന്ന കുറിപ്പിനൊപ്പം ലാലിന്റെ കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോയും വിമല്‍ ഫേസ്ബുക്കിലിട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (8 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (20 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (26 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends