Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാഡയില്ലാത്ത നടനാണ് പ്രണവ്: സാറ

16 JUNE 2016 11:20 AM IST
മലയാളി വാര്‍ത്ത.

മലയാളി പ്രേക്ഷകര്‍ക്ക്  എല്ലാം അറിയാവുന്നതാണ് പ്രണവ് മോഹന്‍ലാലിന്റെ സാധാരണത്വത്തെ കുറിച്ച്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന യാതൊരു ഗര്‍വും ഇല്ലാതെയാണ് പ്രണവ് പൊതു ജനങ്ങള്‍ക്കിടയില്‍ പെരുമാറുന്നത്. ജീത്തു ജോസഫ് എന്നിവരെ പോലുള്ളവര്‍ പറയുകയും ചെയ്തു.ഇപ്പോള്‍ ബോളിവുഡിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, മലയാളത്തില്‍ മോഹന്‍ലാലിന്റെ മകനെ പോലെയാണ് ബോളിവുഡില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ എന്ന്. സെയ്ഫ് അലി ഖാന്റെ മകള്‍ സാറയും ഒട്ടും ആര്‍ഭാടമില്ലാത്ത ജീവിതമാണത്രെ നയിക്കുന്നത്. പെരുമാറ്റത്തിലായാലും വസ്ത്ര ധാരണത്തിലായാലും വളരെ 'സിംപിള്‍' ആണ് പ്രണവ്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന ഭാവം നടപ്പിലോ സംസാരത്തിലോ ഇല്ലെന്ന് പ്രണവിനെ അടുത്തറിയുന്നവര്‍ പറയുന്നു. മലയാളികള്‍ക്കും അത് ബോധ്യം.ഒന്നാമന്‍, പുനര്‍ജ്ജനി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളില്‍ പ്രണവ് അഭിനയിച്ചിട്ടുണ്ട്. പക്ഷെ പക്വത എത്തിയപ്പോള്‍ അഭിനയത്തെക്കാള്‍ സംവിധാനത്തോടാണ് പ്രണവിന് താത്പര്യം. അഭിനയിക്കാന്‍ പലരും വിളിച്ചെങ്കിലും പ്രണവ് പോയില്ല. പുസ്തകവും യാത്രയുമാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (8 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (20 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (26 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends