Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..


"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...


ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി.. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു..


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..

അമ്മയുടെ ആ അവസാനവാക്കുകള്‍ വിലപ്പെട്ടത് : ശ്രീമയി

25 JUNE 2016 09:48 AM IST
മലയാളി വാര്‍ത്ത.

അനന്തരിച്ച നടി കല്‍പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേക്ക് വരും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അഭിനയമാണ് താത്പര്യമെങ്കില്‍ മോള്‍ക്ക് അഭിനയിക്കാം എന്ന് മരിക്കുന്നതിന് മുമ്പ് പലതവണ അമ്മ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് ശ്രീമയി പറയുന്നു.നമ്മള്‍ എല്ലാവരും ഒരു സിനിമാ കുടുംബത്തിലെ അംഗമാണ്. ഭാവിയില്‍ മോള്‍ക്ക് സിനിമയാണ് ഇഷ്ടമെങ്കില്‍ അതുതന്നെയായിരിക്കും നല്ലത്. സിനിമാരംഗത്ത് നമുക്ക് ധാരാളം അടുപ്പമുള്ളവരുണ്ട്. അവരുമായി നല്ല ബന്ധങ്ങളുണ്ട്. അവരെല്ലാം നമ്മെ സഹായിക്കാനെത്തും എന്ന് നേരത്തെ കല്‍പന ശ്രീമയിയോട് പറഞ്ഞിരുന്നുവത്രെ.മിനു എന്നാണ് ശ്രീമയി അമ്മയെ വിളിയ്ക്കുന്നത്. മിനു പറഞ്ഞത് എത്ര വാസ്തവമാണെന്ന് ആ വേര്‍പാടിന് ശേഷം എനിക്ക് മനസ്സിലായി എന്ന് ശ്രീമയി പറയുന്നു. മിനുവിന്റെ വേര്‍പാട് നടന്ന ദിവസവും പിറ്റേന്നുമൊക്കെ എല്ലാ സിനിമാക്കാരും ഓടിവന്നു. അവരുടെ സഹായങ്ങള്‍ മറക്കാവുന്നതല്ല.എനിക്ക് സിനിമയിലെ പ്രധാനവേഷം ചെയ്യുന്നതിനോടാണിഷ്ടം. പിന്നെ, എന്നോട് മിനു പറഞ്ഞിരിക്കുന്നത് വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ്. ഞാനങ്ങനെയാണ് ആഗ്രഹിക്കുന്നതെങ്കിലും ഏതുതരത്തിലുള്ള കഥാപാത്രങ്ങളാണ് കിട്ടുന്നതെന്ന് അറിയില്ലല്ലോ. കിട്ടുന്ന കഥാപാത്രങ്ങള്‍ ഭംഗിയാക്കുക എന്ന തീരുമാനം മനസ്സിലുണ്ട്. എന്തായാലും വരട്ടെ. നോക്കാം കല്‍പനയുടെ മകള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (33 minutes ago)

ആക്രമണം ആസൂത്രിതം;  (43 minutes ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (1 hour ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (1 hour ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (1 hour ago)

ദൃശ്യങ്ങൾ പകർത്തി  (1 hour ago)

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (2 hours ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (3 hours ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (3 hours ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (3 hours ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (3 hours ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (3 hours ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (4 hours ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (4 hours ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (4 hours ago)

Malayali Vartha Recommends