Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷ്ടപ്പെട്ട നടിമാരെക്കുറിച്ചുള്ള ഇഷ്ടങ്ങള്‍ വെളിപ്പെടുത്തി മോഹന്‍ലാല്‍

20 JULY 2016 08:42 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ അനേകം സിനിമകളില്‍ നിരവധി നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അതും നിരവധി വ്യത്യസ്ത വേഷങ്ങള്‍. എന്നാല്‍ ലാല്‍ ഏത് നായികക്കൊപ്പം അഭിനയിക്കുന്നതാണ് കൂടുതല്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ളത്. നിരവധിത്തവണ ഉയര്‍ന്നിട്ടുള്ള ചോദ്യമാണിത്. ഒടുവില്‍ താരം ആ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിന്റെ കൂടെ ഏറ്റവും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിമാരാണ് ശോഭനയും മഞ്ജുവാര്യരും. ഇവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ആരെയാണെന്ന് ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തി.
കൂടെ അഭിനയിക്കുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ ശോഭനയ്‌ക്കൊപ്പമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. നേരത്തെയും പല അഭിമുഖത്തിലും മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എങ്കില്‍ തന്റെ ഇഷ്ട നടി മഞ്ജുവാര്യര്‍ തന്നെയാണെന്നും ലാല്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മഞ്ജുവിന്റെ കൂടെ മോഹന്‍ലാല്‍ അഭിനയിച്ചത് നാലു സിനിമകളിലാണ്. ആറാംതമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങളില്‍ നായികയായും സമ്മര്‍ ഇന്‍ ബത്‌ലേഹിമില്‍ അതിഥിതാരമായും ലാല്‍ എത്തി. മിന്നാരം, തോന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയുരം, വെള്ളാനകളുടെ നാട് തുടങ്ങി 20ഓളം ചിത്രങ്ങളിലാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച് അഭിനയിച്ചത്. അതാകട്ടെ മലയാളി എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളും. നാഗവല്ലിയായുള്ള ശോഭനയുടെ അഭിനയം ഇന്ത്യന്‍ സിനിമയെത്തന്നെ ഞെട്ടിച്ചിട്ടുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (37 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (49 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (55 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (59 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends