Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് വീണ്ടും ഒരു രാഷ്ട്രീയകാരന്റെ വേഷമണിയുന്നു

21 JULY 2016 07:07 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും ഒരു രാഷ്ട്രീയകാരന്റെ വേഷമണിയുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദിലീപ് ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക.

ഖാദര്‍ അണിഞ്ഞ് വ്യത്യസ്ത ഒരു ജീവിതം നയിക്കുന്ന ഒരു യുവാവിന്റെ റോളാണ് ദിലീപിന്. രാമന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നവാഗതനായ അരുണ്‍ ഗോപി ചിത്രം സംവിധാനം ചെയ്യും.

ഉടന്‍ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും.
ജോഷി സംവിധാനം ചെയ്ത ലയണ്‍, വിജു തമ്പിയുടെ നാടോടി മന്നന്‍ എന്നീ ചിത്രങ്ങളില്‍ ദിലീപ് രാഷ്ട്രീയകാരന്റെ വേഷം ചെയ്തിരുന്നു. എന്നാല്‍ മുമ്പ് ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ദിലീപിന്റെ വേഷം കാണാന്‍ ആരാധകരും ആകാംക്ഷയിലാണ്.

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ തിരക്കിലാണിപ്പോള്‍ ദിലീപ്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. അടൂര്‍ ഗോപാലകൃഷ്ണനൊപ്പമുള്ള 'പിന്നെയും' എന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. അടുത്ത മാസം ചിത്രം തിയേറ്ററുകളില്‍ എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (14 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (57 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends