Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജനി വരുമ്പോള്‍ ആര്‍പ്പുവിളിച്ചും ചാടിയും വരവേല്‍ക്കുന്ന ആരാധകന്‍'; കബാലിയെക്കുറിച്ച് മരണത്തിന് മുന്‍പ് ജിഷ്ണു പറഞ്ഞത്

22 JULY 2016 06:51 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടന്‍ ജിഷ്ണു ഏറെ ആഗ്രഹിച്ചതാണ് രജനികാന്തിന്റെ കബാലി കാണാന്‍. താന്‍ ഒരു കടുത്ത രജനി ഫാനാണെന്നും ജിഷ്ണുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കബാലിയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയ 2015 സെപ്തംബര്‍ 17ന് ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

രജനികാന്തിന്റെ കടുത്ത ആരാധകനാണു ഞാന്‍. രജനി സിനിമകള്‍ ഞാന്‍ ഒരിക്കലും ചെന്നൈയിലെ മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ പോയി കാണാറില്ല. തകര്‍പ്പന്‍ ഡയലോഗുകളും ആക്ഷനുമായി രജനികാന്ത് കടന്നുവരുമ്പോള്‍ ആര്‍പ്പുവിളിച്ചും ചാടിയും വരവേല്‍ക്കുന്ന ആരാധകന്‍. ചുറ്റുമുള്ള ലോകത്തെ കുറിച്ച് അപ്പോള്‍ താനെ മറന്നു പോകും. രജനിയെ പോലെ മറ്റാരുമില്ല. രജനികാന്തിന്റെ ശരീര ഭാഷ ഒന്നുമാത്രമാണ് പോസ്റ്ററിനെ ഇത്രയേറെ ആകര്‍ഷണീയമാക്കിയിരിക്കുന്നത്.
ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഏവരെയും നൊമ്പരപ്പെടുത്തി കൊണ്ടാണ് മാര്‍ച്ച് മൂന്നിന് ജിഷ്ണു വിടവാങ്ങിയത്. എന്തിനെയും ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടിരുന്ന ജിഷ്ണു മരണവേദന അനുഭവിക്കുമ്പോഴും ജീവിതപ്രശ്‌നങ്ങളെ എങ്ങനെയെല്ലാം നേരിടണമെന്ന് പറഞ്ഞുകൊണ്ടിരുന്നു. കാണാനാകാത്ത ഏതെങ്കിലും ലോകത്തിരുന്ന് ജിഷ്ണുവും എല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (14 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (57 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends