Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' ഗൂഢാലോചന സിദ്ധാന്തങ്ങൾ തച്ചുടച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി..കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ..


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്

വൈറ്റില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഹുമാ ഖുറേഷിയുടെ കഥാപാത്രത്തോട് ഉമ്മ ചോദിക്കുന്നു

27 JULY 2016 10:27 PM IST
മലയാളി വാര്‍ത്ത

കസബയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് വൈറ്റ്. ജൂലൈ 29ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ലണ്ടനിലുള്ള ശതകോടീശ്വരനായ പ്രകാശ് റോയ് എന്ന മദ്ധ്യ വയസ്‌കന്റെ ജീവിതത്തിലേക്ക് റോഷ്ണി മേനോന്‍ എന്ന പെണ്‍കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വൈറ്റ്. ചിത്രം ജൂലൈ 29ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൈറ്റിന്റെ രണ്ടാം ടീസര്‍ ആരാധകരില്‍ ആകാംക്ഷ നിറച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രം ഹുമാ ഖുറേഷിയുടെ കഥാപാത്രത്തോട് ഉമ്മ ചോദിക്കുന്ന രംഗമാണ് ടീസറില്‍ പുറത്തു വന്നിരിക്കുന്നത്.

റോഷ്ണി മേനോന്‍ എന്നൊരു 25കാരിയുടെ റോളിലാണ് ഹുമ അഭിനയിക്കുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉദയ് ആനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2007ല്‍ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിന് ശേഷം ഇതാദ്യമായാണ് ഉദയ് അനന്തന്‍ ഒരു മുഴുനീള ചിത്രം സംവിധാനം ചെയ്യുന്നത്.

കേരള കഫെ എന്ന സിനിമയുടെ അവസാന ഭാഗത്തുള്ള മൃത്യുഞ്ജയം സംവിധാനം ചെയ്തതും ഉദയ്യായിരുന്നു.മലയാളത്തില്‍ നിന്ന് കൂടാതെ അന്യഭാഷയില്‍ നിന്നും ചിത്രത്തിന് പിന്തുണയുമായി ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ജോണ്‍ എബ്രഹാം ഫേസ്ബുക്കിലൂടെ വൈറ്റിന് പിന്തുണ അറിയിച്ച് എത്തിയത് വാര്‍ത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (7 minutes ago)

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍  (18 minutes ago)

എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും  (21 minutes ago)

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയെന്ന് കെ.സി. വേണുഗോപാല്‍  (24 minutes ago)

നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

Benjamin Netanyahu നെതന്യാഹുവിന്റെ പുതിയ വീഡിയോ മറുപടി  (1 hour ago)

പാലക്കാട് രാഹുൽ പേടി ശ്രീനാ ദേവി കുഞ്ഞമ്മയെ മത്സരിപ്പിച്ചില്ലെങ്കിൽ കളി മാറും സതീശന് മുട്ടൻ ഭീഷണി..!  (1 hour ago)

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ  (1 hour ago)

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (3 hours ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (3 hours ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (3 hours ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (3 hours ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (3 hours ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends