Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

വ്യക്തിപരമായി വൈകാരികമായി വളരെ അടുപ്പത്തിലായിരുന്ന നടന്‍ മുരളി പിന്നീട് തന്റെ ഏറ്റവും വലിയ ശത്രുവായതിനെ കുറിച്ച് നിറകണ്ണുകളോടെ മമ്മൂട്ടി

29 JULY 2016 11:16 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ കാരിരുമ്പിന്റെ കരത്തുള്ള ഒരുപിടി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് മുരളി. അമരം ദി കിംഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുരളിയും മല്‍സരാഭിന.ം കാഴ്ചവെച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരുന്ന മുരളിയും മമ്മൂട്ടിയും തമ്മില്‍ പിന്നീട് കടുത്ത ശത്രുക്കളായി മാറിയിരുന്നു.
തന്റെ ഉറ്റമിത്രമായിരുന്ന മുരളി തന്റെ ശത്രുവായത് എന്തിനെന്നറിയില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയ്ക്കിടെ സംവിധായകന്‍ രഞ്ജിത്തുമായി മുരളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കവേ ആണ് മമ്മൂട്ടി ഈ വിവരം വെളിപ്പെടുത്തിയത്. ഇത് പറയുമ്‌ബോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
പലപ്പോഴും സിനിമയില്‍ തങ്ങള്‍ വില്ലനും നായകനുമായിരുന്നു. പക്ഷെ വ്യക്തിപരമായി വൈകാരികമായി വളരെ അടുപ്പത്തിലായിരുന്നു. തന്നെ ജര്‍മ്മന്‍ നടനായ ക്ലൌന്‍ കിന്‌സ്‌കിയുമായാണ് മുരളി താരതമ്യപ്പെടുത്തിയതെന്നും മമ്മൂട്ടി ഓര്‍മ്മിച്ചു. ദേശീയ അവാര്‍ഡ് കിട്ടിയ സമയത്തായിരുന്നു അത്.' അഗിര്‍, ദ റാത്ത് ഓഫ് ഗോഡ് എന്ന സിനിമ ചെയ്യുമ്‌ബോള്‍ മുരടനായ ക്ലൗണ്‍ കിന്‍സ്‌കിയെ സംവിധായകന്‍ കാട്ടിലൂടെ നടത്തിയിട്ടുണ്ട്. അതുപോലെ മമ്മൂട്ടിയെയും നമ്മള്‍ നടത്തിയിട്ടുണ്ട്, അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിലൂടെ' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
പിന്നീട് എപ്പോഴോ അകല്‍ച്ചയിലായി.എന്തിനാണ് എന്നറിയാത്ത ആ ശത്രുത ഇപ്പോഴും തന്നെ വേദനിപ്പിയ്ക്കുന്നെന്നും വികാരാധീനനായി മമ്മൂട്ടി പറഞ്ഞു. ലോഹിതദാസ് ഒക്കെ കടന്നുപോയപ്പോഴും വേദനിച്ചെങ്കിലും അതൊക്കെ സ്‌നേഹത്തോടെയായിരുന്നു. ഇത് പക്ഷെ ആ കാരണമറിയാത്ത ശത്രുതയോടെ തന്നെ എന്നത് മറക്കാനാവാത്ത വേദനയായിയെന്നും പറയുന്നു.
ഏതായാലും മമ്മൂട്ടിയക്ക് ഇപ്പോഴും മുരളിയോട് അതിയായ സ്‌നേഹം തന്നെയാണെന്ന് പറയാതെ വയ്യ. അടുത്തിടെ മുരളിയുടെ മകളുടെ കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുന്നേ അദ്ദേഹം അവിടെ എത്തുകയും മുരളിയുടെ മകളെ അനുഗ്രഹിയ്ക്കുകയും ചെയ്തിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (12 minutes ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (20 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (26 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (31 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (37 minutes ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (45 minutes ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (53 minutes ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (1 hour ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends