Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാലു മേനോന്‍ വിവാഹിതയാകുന്നു? സോഷ്യല്‍മീഡിയയില്‍ ശാലുവിന്റെ വിവാഹക്ഷണപത്രിക പ്രചരിക്കുന്നു; വരന്‍ വാക്കനാട് സ്വദേശി?

29 JULY 2016 05:09 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ താരവും പ്രമുഖ നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. ശാലുവിന്റെയും വാക്കനാട് സ്വദേശി സജി ജി നായരുടെയും വിവാഹം സെപ്റ്റംബര്‍ എട്ടിനു ഗുരുവായൂരില്‍ നടക്കുമെന്നു കാട്ടിയുള്ള വിവാഹക്ഷണപത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ് സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും സുഹൃത്തുകള്‍ക്കായി സെപ്തംബര്‍ ഒന്‍പതിന് സുരഭി ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹസത്കാരം നടക്കുമെന്നും കത്തില്‍ പറയുന്നു.
അതേസമയം, സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ സജി ജി നായരുമായി ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. സോളാര്‍ കേസ് വിവാദത്തിന് ശേഷം സിനിമസീരിയല്‍ രംഗത്ത് നിന്ന് ശാലു വിട്ടുനില്‍ക്കുകയായിരുന്നു. നര്‍ത്തകി കൂടിയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തുകയാണ്. 1998ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശാലു കവര്‍ സ്‌റ്റോറി, കാക്കകുയില്‍, ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കക്കുയില്‍, കവര്‍ സ്‌റ്റോറി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ശാലു മേനോന് വിവാഹാലോചനകള്‍ നടന്നിരുന്നെന്നു കുടുംബവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്. കുറച്ചുനാളായി ശാലു കുടുംബസമേതം കോട്ടയത്തിനു പുറത്താണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (14 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (57 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends